നിന്നെയും കാത്ത്, ഭാഗം 69 – എഴുത്ത്: മിത്ര വിന്ദ
ഞെട്ടി വിറച്ചു കൊണ്ട് ഇരിക്കുകയാണ് ടോണി. ഒന്നുറക്കെ നിലവിളിച്ചാൽ പോലും ആരും കേൾക്കാത്ത അത്രയ്ക്ക് വിജനമായ പ്രദേശം ആണ്.. പേടിച്ചിട്ട് അവന്റെ പല്ലുകൾ പോലും കൂട്ടി മുട്ടി. അപ്പോളേക്കും ഒരു നിഴൽ രൂപം വന്നു മുൻവശത്തെ ഡോറിന്റെ അരികിലായി നിന്നു. ടപ്പേ… …
നിന്നെയും കാത്ത്, ഭാഗം 69 – എഴുത്ത്: മിത്ര വിന്ദ Read More