ധ്രുവം, അധ്യായം 69 – എഴുത്ത്: അമ്മു സന്തോഷ്

ജയറാം നോക്കിയപ്പോൾ കൃഷ്ണ മുന്നേ കയറി പോകുന്നു. മുഖം പിണങ്ങിയിപ്പോ കരയുന്ന പോലെ. പുറകെ ഒന്നും സംഭവിക്കാത്ത പോലെ അർജുൻ അവൻ ആരെയൊക്കെയോ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു “എന്താ കാര്യം?” അവൻ ഒരു കണ്ണിറുക്കി ചിരിച്ചു പിന്നെ പറയാം എന്ന് ആംഗ്യം കാണിച്ചിട്ട് …

ധ്രുവം, അധ്യായം 69 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 68 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ അത്യാവശ്യം ആയി ഒരു ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഭക്ഷണം കഴിക്കാൻ രണ്ടു തവണ കൃഷ്ണ വന്നു വിളിച്ചു “നീ കഴിച്ചോ ഇത് തീർന്നില്ല” രണ്ടു തവണയും അവൻ പറഞ്ഞു ഞായറാഴ്ച ആയത് കൊണ്ട് ജയറാമിന് ഓഫ്‌ ആണ് “അച്ഛൻ കഴിക്ക്. …

ധ്രുവം, അധ്യായം 68 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 67 – എഴുത്ത്: അമ്മു സന്തോഷ്

കടും മറൂൺ പട്ടു സാരീ അണിഞ്ഞു മുടിപ്പിന്നലിൽ നിറയെ മുല്ലപ്പൂ വെച്ച് അതിസുന്ദരിയായി കൃഷ്ണ അർജുൻ വാങ്ങി കൊടുത്ത ആഭരണങ്ങളും അച്ഛൻ വാങ്ങി കൊടുത്ത ആഭരണങ്ങളും അവൾ അണിഞ്ഞിരുന്നു. പക്ഷെ കുറച്ചു മാത്രം. കണ്ണെഴുതി പൊട്ട് വെച്ചിരുന്നു. വേറെ മേക്കപ്പ് ഒന്നുമില്ല. …

ധ്രുവം, അധ്യായം 67 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 66 – എഴുത്ത്: അമ്മു സന്തോഷ്

എം എൽ എ സനൽ കുമാറിന്റെ വീട്… സനൽ കുമാർ പോലീസ് ഓഫീസറെ നോക്കി. പുതിയ പോലീസ് ഓഫീസർ ആയിരുന്നു അയാൾ. പേര് ജോർജ് ജേക്കബ്. എബ്രഹാം മാത്യു ട്രാൻസ്ഫർ ആയി പോയി അയാൾ വന്നിട്ട് ആദ്യം ചെയ്തത് പ്രവീണിന്റെ ആക്‌സിഡന്റ് നെ …

ധ്രുവം, അധ്യായം 66 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 65 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ഉറക്കം ഉണരുമ്പോൾ അർജുന്റെ മുഖം കണ്ടു. തൊട്ടരുകിൽ അവളെ നോക്കി കൊണ്ട്… അവൾ കണ്ണ് പൊത്തി “എന്തിനാ ഇനി നാണം?” അവൻ ആ നെറ്റിയിൽ മെല്ലെ ചുംബിച്ചു “ഇനി നീ കല്യാണത്തിന് തലേന്ന് പോയ മതി. പിറ്റേന്ന് എന്റെ കൂടെ …

ധ്രുവം, അധ്യായം 65 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 64 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയുടെ അച്ഛൻ ഫോൺ ചെയ്ത് അർജുൻ വന്നിരുന്ന കാര്യവും ക്ഷേത്രത്തിലെ പൂജാരി പറഞ്ഞസ്തനുസരിച്ച് വെള്ളിയാഴ്ച ചടങ്ങ് നടത്താമെന്ന് തീരുമാനിച്ച കാര്യവും പറഞ്ഞപ്പോൾ ജയറാം അതിശയിച്ചു പോയി തലേന്ന് രാത്രി അർജുൻ മുറിയിൽ വന്നത് ഓർത്തു അദ്ദേഹം “അച്ഛാ കൃഷ്ണയുടെ അച്ഛനെ അച്ഛൻ …

ധ്രുവം, അധ്യായം 64 – എഴുത്ത്: അമ്മു സന്തോഷ് Read More

തൻ്റെ ആഗ്രഹത്തെ ഉള്ളിലൊതുക്കി മറ്റൊരാളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെന്ന അവൻ്റെ…

എഴുത്ത്: സജി തൈപ്പറമ്പ്===================== ഇന്ന് അവൻ്റെ ബർത്ഡേ ആയിരുന്നു സാധാരണ എല്ലാ ബർത്ഡേയ്ക്കും രാവിലെ മകനെയും കൂട്ടി അത് വരെ പോയിട്ടില്ലാത്ത ഏതെങ്കിലും ഡെസ്റ്റിനേഷനിലേക്ക് ഒരു ട്രിപ്പ് പോകും. അവന് ഇഷ്ടപ്പെട്ട ഫുഡ് കഴിച്ച്, വെള്ളച്ചാട്ടത്തിൽ കുളിച്ച്, പകലന്തിയോളം എൻജോയ് ചെയ്തിട്ട്, …

തൻ്റെ ആഗ്രഹത്തെ ഉള്ളിലൊതുക്കി മറ്റൊരാളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെന്ന അവൻ്റെ… Read More

ധ്രുവം, അധ്യായം 63 – എഴുത്ത്: അമ്മു സന്തോഷ്

സത്യത്തിൽ ആ രാത്രി കൃഷ്ണ ഉറങ്ങിയില്ല. ഇടക്കൊക്കെ സങ്കടം വന്നിട്ട്, പിന്നെ അവനുമൊത്തുള്ള ഓർമ്മകളുടെ സുഗന്ധം നുകർന്ന് കൊണ്ട് അവനെ മാത്രം ഓർത്തു കൊണ്ട് അവൾ ഉറങ്ങാതെ കിടന്നു. വെളുപ്പിന് എഴുന്നേറ്റു കുളിച്ചു അവൾ “അമ്മേ ഞാൻ ഒന്ന് അമ്പലത്തിൽ പോവാട്ടോ. …

ധ്രുവം, അധ്യായം 63 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 62 – എഴുത്ത്: അമ്മു സന്തോഷ്

വീട്ടിൽ വരുമ്പോൾ അച്ഛൻ വന്നിട്ടുണ്ട്. അമ്മ വന്നിട്ടില്ല. അവൾക്ക് അച്ഛനോടെങ്കിലും എല്ലാം പറയണമെന്നുണ്ടായിരുന്നു. ഒന്നും ഒളിച്ചു വെച്ചിട്ടില്ല ഇത് വരെ. ഇതും വയ്യ അവൾ അച്ഛന്റെയരികിൽ പോയിരുന്നു “അച്ഛൻ ഇന്ന് നേരെത്തെ ആണല്ലോ “ “ഇന്ന് സൈറ്റിൽ ഒരാള് വീണു. അവനെയും …

ധ്രുവം, അധ്യായം 62 – എഴുത്ത്: അമ്മു സന്തോഷ് Read More