
സൂര്യനെ മോഹിച്ചവൾ, ഭാഗം 24, എഴുത്ത്: ശിവ എസ് നായര്‍
ദിവസങ്ങൾക്ക് ശേഷമാണ് സൂര്യന് ബോധം വീഴുന്നത്. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അവൻ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി. സൂര്യനെ തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുകയാണ് ശാരദ. അവനൊന്ന് കണ്ണ് തുറന്ന് കണ്ടപ്പോൾ ആശ്വാസത്തോടെ അവർ നെഞ്ചിൽ കൈവച്ചു. …
സൂര്യനെ മോഹിച്ചവൾ, ഭാഗം 24, എഴുത്ത്: ശിവ എസ് നായര്‍ Read More