ധ്രുവം, അധ്യായം 126 – എഴുത്ത്: അമ്മു സന്തോഷ്
“ഇതാണ് നനകിഴങ്ങ് “ കൃഷ്ണ രാവിലെ ഇറങ്ങിയതാണ. പറമ്പിൽ “ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് പറമ്പിലാണ് ഏട്ടാ എന്നവൾ പറഞ്ഞപ്പോ. ഇത്രയും പ്രതീക്ഷിച്ചില്ല അർജുൻ കയ്യിലൊരു വട്ടി അതിൽ നിറയെ എന്തോ “what?” “സായിപ്പേ ഇതാണ് നനക്കിഴങ്ങ് “ “എന്ന് വെച്ചാ?” അവൻ …
ധ്രുവം, അധ്യായം 126 – എഴുത്ത്: അമ്മു സന്തോഷ് Read More