താലി, ഭാഗം 93 – എഴുത്ത്: ലക്ഷ്മി ശ്രീനു

ദിവസങ്ങൾ കടന്നു പോയി… ഭദ്ര കാശിയുടെ കൂടെ ഓഫീസിൽ പോയി തുടങ്ങി ശിവ വീട്ടിൽ തന്നെ ആണ്……ഭദ്രയോട് അധികം പ്രശ്നങ്ങൾക്ക് ഒന്നും ശിവ പോകുന്നില്ല. (ഈശ്വര കൊടുംകാറ്റിനു മുൻപേ ഉള്ള ശാന്തത ആണോ….)ശാന്തിയും വിഷ്ണുവും അങ്ങനെ പ്രണയിച്ചു നടക്കുവാ പിള്ളേരെ പിടിച്ചു …

താലി, ഭാഗം 93 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More