
താലി, ഭാഗം 105 – എഴുത്ത്: ലക്ഷ്മി ശ്രീനു
ഭദ്ര ഞെട്ടലോടെയും പേടിയോടെയും അവളെ നോക്കി……അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു നെറ്റിയിൽ വിയർപ്പ് പൊടിയാൻ തുടങ്ങി….. ശാന്തി അവളെ ചേർത്ത് പിടിച്ചു…… പേടിക്കണ്ട കാശിയേട്ടന് വല്യ പ്രശ്നം ഒന്നുല്ല ഡാ….. ദേവേട്ടനും കൂടെ ഉണ്ടായിരുന്നു രണ്ടുപേരും കൂടെ ഇങ്ങോട്ടു വരുന്ന വഴി …
താലി, ഭാഗം 105 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More