
മറുതീരം തേടി, ഭാഗം 16 – എഴുത്ത്: ശിവ എസ് നായർ
സ്‌ക്രീനിൽ തെളിഞ്ഞു വന്ന മാർക്ക്ലിസ്റ്റ് കണ്ടതും ഒരു നിമിഷം അവളുടെ ഹൃദയ താളം നിലച്ചുപോയി. എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കുണ്ട്. “ആതീ നിനക്ക് റാങ്കുണ്ട്.” സന്തോഷാധിക്യത്താൽ അൽഫിയാവളെ കെട്ടിപിടിച്ചു. “ആൽഫി… എനിക്ക്… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടാ. എന്റെ മാർക്ക് ലിസ്റ്റ് തന്നെയാണോ …
മറുതീരം തേടി, ഭാഗം 16 – എഴുത്ത്: ശിവ എസ് നായർ Read More