
മറുതീരം തേടി, ഭാഗം 32 – എഴുത്ത്: ശിവ എസ് നായർ
എല്ലാം കേട്ടുകൊണ്ട് മിഴികൾ ഇറുക്കിയടച്ച് കിടക്കുകയാണ് ഭാർഗവി അമ്മ. ഒന്ന് നാവ് ചലിപ്പിക്കാനായിരുന്നുവെങ്കിലെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി. പക്ഷേ, ഒന്നിനും കഴിയാനാവാതെ നിസ്സഹായയായി കിടക്കാനേ അവർക്ക് സാധിച്ചുള്ളൂ. മൂക്ക് ചീറ്റിയും കണ്ണുകൾ തുടച്ചും ഭാരതി കട്ടിലിനോരം പറ്റി ഇരുന്നു. “ആതിരയ്ക്ക് എന്താ …
മറുതീരം തേടി, ഭാഗം 32 – എഴുത്ത്: ശിവ എസ് നായർ Read More