
മറുതീരം തേടി, ഭാഗം 59 – എഴുത്ത്: ശിവ എസ് നായർ
ഐ സി യുവിന് മുന്നിൽ തളർന്നിരിക്കുകയാണ് ഭാരതി. തൊട്ടരികിൽ അമ്മയെ സമാധാനിപ്പിച്ചുകൊണ്ട് ആരതിയുണ്ട്. കുറച്ചു ദൂരെ മാറിയൊരു ചെയറിൽ അഞ്ജുവും ഇരിക്കുന്നുണ്ട്. ഭാരതിയുടെയും ആരതിയുടെയും വെറുപ്പ് നിറഞ്ഞ നോട്ടങ്ങൾ ഇടയ്ക്കിടെ അഞ്ജുവിന്റെ നേർക്ക് പാളി വീഴുന്നുണ്ട്.?അവൾ പക്ഷേ അതൊന്നും കാര്യമാക്കിയില്ല. അപ്പോഴാണ് …
മറുതീരം തേടി, ഭാഗം 59 – എഴുത്ത്: ശിവ എസ് നായർ Read More