
മറുതീരം തേടി, ഭാഗം 61 – എഴുത്ത്: ശിവ എസ് നായർ
അന്ന് ആതിരയ്ക്ക് ഡ്യൂട്ടി ഓഫുള്ള ഡേ ആയിരുന്നു. രാവിലെ തന്നെ തുമ്പി മോളുമായി കളിച്ചു ചിരിച്ചിരിക്കുമ്പോഴാണ് ആതിരയുടെ ഫ്ലാറ്റിൽ അവളൊട്ടും പ്രതീക്ഷിക്കാത്തൊരഥിതി എത്തിച്ചേർന്നത്. ഡോർ ബെൽ കേട്ടാണ് അവള് ചെന്ന് വാതിൽ തുറന്നത്. തൊട്ട് മുന്നിൽ ക്രിസ്റ്റിക്കൊപ്പം നിൽക്കുന്ന ഭാർഗവി അമ്മയെ …
മറുതീരം തേടി, ഭാഗം 61 – എഴുത്ത്: ശിവ എസ് നായർ Read More