
ആദ്യാനുരാഗം – ഭാഗം 32, എഴുത്ത് – റിൻസി പ്രിൻസ്
കാണുമ്പോഴാണ് ഓർമ്മകൾ ഇരച്ച് ഉള്ളിലേക്ക് എത്തുന്നത്. എങ്കിലും ആളെ ഓർക്കാത്ത ഒരു ദിവസം പോലും തന്നിൽ കടന്നു പോയിട്ടില്ല എന്നതാണ് സത്യം. ഉറങ്ങുന്നതിനു മുൻപ് എന്നും ആളെ കുറിച്ച് ഓർക്കും.. ആളെ ഓർത്താണ് ഉറങ്ങുന്നത് പോലും.. എത്ര വിചിത്രമാണ് ഈ ലോകം …
ആദ്യാനുരാഗം – ഭാഗം 32, എഴുത്ത് – റിൻസി പ്രിൻസ് Read More