പുനർവിവാഹം ~ ഭാഗം 63, എഴുത്ത്: ആതൂസ് മഹാദേവ്

” Where are you going dream girl?? “

അത് ചോദിക്കുന്നതിന്റെ ഒപ്പം അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ഒന്ന് മുറുകുമ്പോൾ പിടഞ്ഞു കൊണ്ട് അവന്റെ തോളിൽ ആയ് കൈ അമർത്തി അവൾ..!! കണ്ണുകൾ അവന്റെ കണ്ണുകളുമായ് ഇടയുമ്പോൾ വല്ലാത്തൊരു പിടപ്പ് വന്ന് നിറഞ്ഞു അവളിൽ..!!

” നേത്ര are you ok “

അവളുടെ പിടപ്പും വെപ്രാളവും കണ്ട് അവൻ ചോദിക്കുമ്പോൾ ഒന്ന് തലയാട്ടാൻ പോലും കഴിഞ്ഞില്ല അവൾക്ക്..!! എങ്കിലും നേരിയ ഒരു മൂളൽ അവളിൽ നിന്ന് പുറത്തേയ്ക്ക് വന്നു..!!

അത് കണ്ട് അവൻ എന്തോ പറയാൻ ഒരുങ്ങുമ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്യുന്നത്..!! അവളിൽ നിന്ന് കണ്ണുകൾ മാറ്റി അതിലേക്ക് ഒന്ന് നോക്കുമ്പോൾ ആ മുഖ ഭാവം മാറുന്നത് അവൾ കണ്ടു..!!

” നേത്ര plz Get up “

ഗൗരവം കൂറുന്ന മുഖത്തോടെ അവൻ അത് പറയുമ്പോൾ വേഗം എഴുന്നേറ്റു മാറി അവൾ..!! ദക്ഷ്‌ എഴുന്നേറ്റ് അവളെ ഒന്ന് നോക്കി കൊണ്ട് ബാൽകണിയിലേയ്ക്ക് ഇറങ്ങുമ്പോൾ നേത്ര അവൻ പോയ വഴിയേ ഒന്ന് നോക്കി..!! ശേഷം മെല്ലെ തിരിഞ്ഞു നടന്നു..!!

*****************

ഫോൺ കാൾ അവസാനിച്ചതും ദക്ഷ്‌ വേഗം റൂമിലേയ്ക്ക് വന്ന് ഡ്രസ്സ്‌ ചെയ്‌ഞ്ച് ചെയ്തു കൊണ്ട് ഫോണും വാലേറ്റും എടുത്ത് വേഗം താഴേയ്ക്ക് ഇറങ്ങി..!! നീലുവിന്റെ ഒപ്പം നേത്ര മുറ്റത്ത് നിൽപ്പുണ്ടായിരുന്നു..!! അല്ലി മോള് ഓടി കളിയും..!! അതും നോക്കി നിൽപ്പ് ആണ് രണ്ടാളും..!!

അപ്പോഴാണ് അവൻ അവിടെക്ക് വരുന്നത്..!! മുഖം പഴയതിലും ഗൗരവത്തിൽ ആണ് ഇപ്പോൾ..!!

” ദക്ഷു എങ്ങോട്ടാ “

നേത്രയുടെ മനസ്സ് അറിഞ്ഞ പോലെ നീലു അവനെ നോക്കി അത് ചോദിക്കുമ്പോൾ അവൻ അതിന് മറുപടി പറഞ്ഞത് നേത്രയേ നോക്കി ആയിരുന്നു..!!

“office meeting “

അത്രയിലും മാത്രം മറുപടി ഒതുക്കി അവൻ വേഗം കാറിൽ കയറി പോകുമ്പോൾ നേത്ര അവൻ പോകുന്നതും നോക്കി നിന്നു..!! എന്തോ അകാരണമായ് തന്റെ ഹൃദയ മിടിപ്പ് ഉയരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..!!

*********************

ഒരു ഹോട്ടലിന് മുന്നിൽ ആയ് ആണ് അവന്റെ കാർ വന്ന് നിന്നത്..!! കീ വാച്ച് മാനേ ഏൽപ്പിച്ചു കൊണ്ട് അവൻ വേഗത്തിൽ അകത്തേയ്ക്ക് കയറി നേരെ ലിഫ്റ്റിന്റെ അടുത്തേയ്ക്ക് പോയി..!!

ലിഫ്റ്റ് ഓപ്പൺ ആയതും അകത്തേയ്ക്ക് കയറി ഫ്ലോർ നമ്പർ 3 പ്രെസ്സ് ചെയ്ത് വെയിറ്റ് ചെയ്തു..!! നിമിഷങ്ങൾ കഴിയുമ്പോൾ ലിഫ്റ്റ് ഓപ്പൺ ആകുമ്പോൾ അവൻ പുറത്തേയ്ക്ക് ഇറങ്ങി നടന്നു..!!

ഒടുവിൽ അവൻ വന്ന് നിന്നത് റൂം നമ്പർ 3*4 ന് മുന്നിൽ ആണ്..!! കോളിങ്ങ് ബെൽ അടിച്ച് പുറത്ത് വെയിറ്റ് ചെയ്യുമ്പോൾ ഉടനടി അകത്തു നിന്ന് വാതിൽ തുറന്നു..!! മുന്നിൽ നിൽക്കുന്നവളെ അവൻ ഒന്ന് നോക്കി..!!

” വരാം എന്ന് പറഞ്ഞപ്പോഴും വരും എന്ന് ഞാൻ കരുതിയില്ല..!! അകത്തേയ്ക്ക് വാ”

അതും പറഞ്ഞ് അവൾ അവനായി മാറി കൊടുക്കുമ്പോൾ ദക്ഷ്‌ അകത്തേയ്ക്ക് കയറി..!! പുറകെ ഡോർ അടച്ച് അവളും..!!

” Tell me എന്തിനാ കാണണം എന്ന് പറഞ്ഞത് “

സോഫയിൽ കാലിൻ മേൽ കാൽ കയറ്റി വച്ച് ഇരിക്കുന്നതിന്റെ ഇടയിൽ ആയ് അവൻ ഗൗരവത്തോടെ അവളെ നോക്കി ചോദിക്കുമ്പോൾ ഒരു ദീർഘ നിശ്വസത്തോടെ അവന് മുന്നിൽ ആയ് സ്ഥാനം ഉറപ്പിച്ചു അവൾ..!!

” എനിക്ക് വേണം ദക്ഷ്‌ “

” What?? “

” നിനക്ക് അറിയില്ലേ എന്താന്ന്??

മറു ചോദ്യം രൂപേണ അവളുടെ ചോദ്യം വരുമ്പോൾ ഒരു നിമിഷം അവനിൽ നിറഞ്ഞത് മൗനം ആയിരുന്നു..!!

*******************

അവന്റെ അട്ടഹാസ ചിരി ആ റൂം ആകെ മുഴങ്ങുമ്പോൾ മാധവ് കാര്യം മനസിലാകാതെ അവനെ തന്നെ നോക്കി ഇരുന്നു..!!

” എന്താ നിനക്ക് ഇത്ര സന്തോഷം?? ആരെയെങ്കിലും അടുത്ത് വലയിൽ ആക്കിയോ നി “

സംശയത്തോടെ അയാൾ ചോദിക്കുമ്പോൾ അവൻ ചിരി നിർത്തി അയാൾക്ക് നേരെ തിരിഞ്ഞു..!!

” അതെ വലയിൽ വീണു..!! പക്ഷെ അതൊരു മീൻ അല്ല സ്രാവ് ആണ്..!! വൻ സ്രാവ് “

അതും പറഞ്ഞ് വീണ്ടും അവൻ പൊട്ടി ചിരിക്കുമ്പോൾ കാര്യം മനസിലാകാത്തത് കൊണ്ട് അയാൾക്ക് നന്നേ ദേഷ്യം വന്നു..!!

” നി കാര്യം എന്താന്ന് മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയ്..!! അല്ലാതെ വെറുതെ എന്നെ ഇട്ട് കളിപ്പിക്കാതെ

” പറയണോ?? എന്നാൽ കേട്ടോ ദക്ഷിൻ വർമ്മ എന്ന വൻ സ്രാവ് ഇപ്പൊ എന്റെ ഈ കൈകൾക്ക് ഉള്ളിൽ ആണ് “

അവന്റെ ആ വാക്കുകൾ അയാളിൽ ഒരു ഞെട്ടൽ തീർത്തു..!! ഇരുന്ന ഇടത് നിന്ന് ചാടി എഴുന്നേറ്റു അയാൾ..!!

” നി.. നി സത്യം ആണൊ ഈ പറയുന്നത്?? അവനെ കുടുക്കിയോ നി “

അയാൾക്ക് തന്റെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല..!!

” കുടുക്കാൻ ഉള്ള അവസരം ഇനി അല്ലെ വരാൻ പോകുന്നത്..!! ഞാൻ വിരിച്ച വലയിൽ അവൻ വന്ന് പെട്ട സ്ഥിതിക്ക് ഇനി അവന്റെ കൗണ്ട് ഓൺ തുടങ്ങി..!! അല്ലെങ്കിലും എന്ന് അവൻ അവളെയും കൊണ്ട് ഇവിടെ നിന്ന് പോയോ അന്ന് മുതൽ തുടങ്ങിയതാ അവന്റെ കാല കേട്..!! ഇനി എന്റെ കാൽ കീഴിൽ കിടന്ന് തീരും അവൻ “

ദേഷ്യം കടിച്ച് അമർത്തി കൊണ്ട് അവൻ മുരളുമ്പോൾ അയാൾ അവനെ തന്നെ ഉറ്റു നോക്കി നിന്നു..!!

” ഇപ്പോഴും ഒന്നും അങ്ങോട്ട് വ്യക്തമായില്ല അല്ലെ?? “

അവന്റെ ആ ചോദ്യത്തിന് ഇല്ല എന്നാ അർഥത്തിൽ തല ചലിപ്പിച്ചു അയാൾ..!! അതിന് മറുപടി എന്നോണം അവൻ തന്റെ കൈയിൽ ഇരുന്ന ഫോൺ അയാൾക്ക് നേരെ ഉയർത്തി കാട്ടി..!! അതിലേക്ക് നോക്കിയ അയാളുടെ കണ്ണുകൾ ഒന്ന് വിടർന്നു..!!

ഒരു ഫ്ലാറ്റിന് മുന്നിൽ ആയ് നിൽക്കുന്ന ദക്ഷ്‌..!! ഓപ്പോസിറ്റ് ഡോർ തുറന്ന് അവനോട് സംസാരിക്കുന്ന ഒരു പെൺ കുട്ടി അതായിരുന്നു ആ ചിത്രം..!!

” എടാ ഇത് “

” ഇത് മാത്രം അല്ല ഇനിയും ഉണ്ട് “

അതും പറഞ്ഞ് അവൻ ഒന്ന് സ്ക്രോൾ ചെയ്ത് അടുത്ത് ഒരു വീഡിയോ കാണിച്ചു കൊടുത്തു..!!

ദക്ഷ്‌ ആ ഫ്ലാറ്റിന്റെ അകത്തേയ്ക്ക് കയറുന്നതും അവൾ ഡോർ അടയ്ക്കുന്നതും ഒടുവിൽ അകത്ത് വച്ചുള്ള സംസാരവും..!! എല്ലാത്തിനും ഒടുവിൽ അവൾ കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിക്കുന്നതും..!!

” എടാ പക്ഷെ ഇത് കണ്ട് ആ നേത്രയ്ക്ക് ഒന്നും തോന്നിയില്ല എങ്കിൽ “

അവന്റെ ഉള്ളിൽ എന്താണെന്ന് അയാൾക്ക് ഇതിനോടകം തന്നെ മനസിലായ കാര്യം ആണ്..!! അതുകൊണ്ട് തന്നെ അയാൾ തന്റെ സംശയം അവനോട് തുറന്നു ചോദിച്ചു..!! എന്നാൽ അത് കേട്ട് അവൻ ഒന്ന് ചിരിച്ചു..!!

” ഇത് കണ്ട് അവൾക്ക് ഒന്നും തോന്നില്ല എന്ന് എനിക്കും അറിയാം..!! പക്ഷെ ഒന്നും ഇവിടം കൊണ്ട് തീരുന്നില്ലാലോ..!! പലതും തുടങ്ങുന്നത് അല്ലെ ള്ളൂ..!! അവന്റെ കുറച്ച് ചിത്രങ്ങൾ കൊണ്ട് ഒന്നും അവൾ അവനെ വെറുക്കാൻ പോകുന്നില്ല..!! പക്ഷെ ഇനി ഉള്ള എന്റെ നീക്കം അത് അവരെ തളർത്തും..!! അവനായി തന്നെ അവളെ മാറ്റി നിർത്തും..!! അത് നേത്രയേ കൊണ്ട് സഹിക്കാൻ കഴിയില്ല..!! തെറ്റും..!! തെറ്റി പിരിയും രണ്ടും..!! ആ നേരം അവൾ വന്ന് വീഴാൻ പോകുന്നത് എന്റെ ഈ കൈകളിൽ ആണ് “

അതും പറഞ്ഞ് അവൻ അർമാദിക്കുമ്പോൾ അയാളിലേയ്ക്കും ആ ചിരി പകർന്നു..!!

**********************

ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ച ശേഷം ഉച്ച മയക്കത്തിൽ ആണ് അല്ലി മോള്..!! നേത്ര അവൾക്ക് അരുകിൽ തന്നെ ബെഡിൽ ഇരിപ്പുണ്ട്..!! അവളിലേയ്ക്ക് ചാഞ്ഞിരുന്ന് കൊണ്ട് ഒരു കൈയാൽ മോളുടെ തലയിൽ മെല്ലെ തലോടുന്നുമുണ്ട്..!!

ഇടയ്ക്ക് എപ്പോഴോ പുറത്ത് നിന്ന് വീശി അടിക്കുന്ന ഇളം കാറ്റിൽ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞടഞ്ഞു പോയി..!! നേത്ര അൽപ്പം നീങ്ങി ഇരുന്ന് ഹെഡ് ബോർഡിലേയ്ക്ക് ചാരി കണ്ണുകൾ അടച്ച് ഒന്ന് മയങ്ങി പോയി..!!

മടിയിൽ എന്തോ ഭാരം പോലെ തോന്നിയപ്പോൾ ആണ് അവൾ ഇടയ്ക്ക് മിഴികൾ തുറന്നു നോക്കുന്നത്..!! തന്റെ മടിയിൽ തല വച്ച് കിടക്കുന്നവനെ കണ്ട് അവൾ വേഗത്തിൽ എഴുന്നേറ്റു..!! എന്നാൽ ഭാരം കാരണം അവിടെ തന്നെ ഇരുന്ന് പോയി..!!

വന്ന പാടെ ഡ്രസ്സ്‌ പോലും മാറ്റാതെ ആണ് അവൻ ആ കിടക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസിലായി..!! നേത്ര അൽപ്പ നിമിഷം അവനെ തന്നെ നോക്കി ഇരുന്നു..!!

” Give me a head massage “

ആജ്ഞാപിക്കും പോലെ അത് പറയുന്നതിന്റെ ഒപ്പം അവളുടെ കൈകൾ പിടിച്ച് അവൻ തന്റെ പിൻ തലയിൽ വയ്പ്പിച്ചു..!!

” തല വേദന ഉണ്ടോ കണ്ണേട്ടാ “

മെല്ലെ മെല്ലെ ആ മുടി ഇഴകളിലൂടെ വിരൽ കടത്തി മസാജ് ചെയ്യുന്നതിന്റെ ഒപ്പം പതിഞ്ഞ ശബ്ദത്തിൽ അവൾ അത് ചോദിക്കുമ്പോൾ ദക്ഷ്‌ മുഖം ഉയർത്തി അവളെ അത്ഭുതത്തോടെ ഒന്ന് നോക്കി..!!

ആ നോട്ടത്തിന്റെ അർഥം മനസിലായ പോൽ വേഗം മുഖം താഴ്ത്തി കളഞ്ഞു നേത്ര..!!

” once more പ്ലീസ് കാൾ മി നേത്ര “

ആകാംഷയോടെ അവളിൽ തന്നെ മിഴികൾ ഉറപ്പിച്ച് അവൻ കിടക്കുമ്പോൾ നേത്ര ഇല്ല എന്നാ അർഥത്തിൽ മെല്ലെ തല ചലിപ്പിച്ചു..!! അത് കാൺകെ വല്ലാത്തൊരു കുസൃതി വന്ന് നിറഞ്ഞു അവനിൽ..!!

“ok fine താൻ വിളിക്കണ്ട പകരം ഞാൻ തന്നെ കൊണ്ട് അത് വിളിപ്പിക്കും “

ഉറപ്പോടെ അതും പറഞ്ഞ് അവളുടെ മടിയിൽ നിന്ന് അവൻ എഴുന്നേൽക്കുമ്പോൾ നേത്ര ഞെട്ടലോടെ അവനെ നോക്കി..!! ആ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന കുസൃതിയും വാശിയും അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു..!!

അപകടം ഫീൽ ചെയ്ത നേത്ര പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ അവനെ തള്ളി മാറ്റി കൊണ്ട് അവൾ നിലത്തേയ്ക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ അവളുടെ അരയിൽ പിടിച്ച് പൊക്കി എടുത്ത് ബെഡിലേയ്ക്ക് കിടത്തി അവൻ..!!

ആകെ ഒന്ന് വിറച്ചു കൊണ്ട് മിഴികൾ ഉയർത്തിയാ അവൾ കണ്ടു തന്നിലേയ്ക്ക് അടുത്ത് വരുന്ന അവന്റെ മുഖം..!! ആ കണ്ണുകളിൽ നിറയുന്ന ഭാവം എന്താണെന്ന് അവൾക്ക് മനസിലായില്ല..!!

” ഒരു അവസരം കൂടെ നിനക്ക് ഞാൻ തരാം..!! Once more call me നേത്ര..!! ഇല്ലെങ്കിൽ നിന്നെ കൊണ്ട് വിളിപ്പിക്കാൻ ഈ ദക്ഷിന് അറിയാം “

അവളുടെ ഇരു കൈയും രണ്ട് സൈഡിലും ആയ് കോർത്തു വച്ച് ആ മുഖത്തേയ്ക്ക് അവൻ മുഖം അടുപ്പിക്കുമ്പോൾ കണ്ണുകൾ പിടഞ്ഞ് ഏറുന്ന നിശ്വസത്തോടെ അവനെ നോക്കി അവൾ..!!

” എന്താ വിളിക്കാവോ?? “

ഒരു ചോദ്യം രൂപേണ അവൻ ചോദിക്കുമ്പോൾ അവൾ വേഗം വിളിക്കാം എന്നാ അർഥത്തിൽ തല ചലിപ്പിച്ചു..!!

” good girl 😉..!! എന്നാൽ വിളിക്ക് കേൾക്കട്ടെ “

അവളുടെ ഒരു കൈ മാത്രം അവൻ ഒന്ന് സ്വതന്ത്രമാക്കി കൊണ്ട് അവൾക്ക് അരുകിൽ ആയ് കിടന്നു..!!

” അ.. അത് ക.. കണ്ണേ.. ട്ടൻ “

വിക്കി വിറച്ചു കൊണ്ട് അവൾ അത് പറഞ്ഞവസാനിപ്പിക്കുമ്പോഴേയ്ക്ക് ദക്ഷ്‌ അവളുടെ കവിളിൽ കുത്തി പിടിച്ച് ആ അധരങ്ങളെ സ്വന്തമാക്കി..!!

” മ്മ് “

വിറച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ആയ് അള്ളി പിടിച്ചു അവൾ..!! അവന്റെ കൈകൾ അവളുടെ കവിളിൽ മുറുകുന്നതിന്റെ ഒപ്പം ചു.ണ്ടുകൾ അവളിലെ തേൻ വലിച്ചെടുത്തു..!!ദീർഘ നേരം നീണ്ടു നിന്ന ചും. ബനത്തിന് ഒടുവിൽ അവളുടെ നാ. വിലേയ്ക്ക് ചേക്കേറുമ്പോൾ ഇരു ഉമിനീരുകളും ഒന്നായ് ഒഴുകി..!!

അവയിൽ പോലും മധുരം കണ്ടെത്തി അവൻ വിടാതെ നുണയുമ്പോൾ നേത്ര ആകെ പിടഞ്ഞു പോയി..!! ഇരു ഇ. തളുകളും അവൻ മാറി മാറി നു. ണഞ്ഞു..!! ഒടുവിൽ കീഴ് ചു. ണ്ട് മാത്രം കടിച്ച് വിട്ട് കൊണ്ട് അവളിൽ നിന്ന് അവൻ ചുണ്ടുകൾ വേർപ്പെടുത്തുമ്പോൾ നേത്ര ആഞ്ഞു ശ്വാസം വലിച്ചു കൊണ്ട് കണ്ണുകൾ അമർത്തി അടച്ച് കിടന്നു..!!

ദക്ഷ്‌ അവളെ ഒന്ന് നോക്കി..!! വല്ലാതെ ശ്വാസം വലിച്ച് വിടുന്നുണ്ട്..!! ചുണ്ടുകൾ അവന്റെ ഉമി നീരിൽ കുതിർന്ന് പൊട്ടി തിണർത്തിരിക്കുന്നു..!! കീഴ് ചുണ്ടിന്റെ അറ്റത് നിന്ന് ചെറുതായ് ചോ. ര പൊടിയുന്നുണ്ട്..!!

അവൻ കൈ ഉയർത്തി അവൻ മെല്ലെ തുടച്ചു നീക്കി..!! നേത്ര വേദനയിൽ മുഖം ചുളിച്ചു കൊണ്ട് കണ്ണുകൾ തുറന്ന് അവനെ ഒന്ന് നോക്കി..!!

” സത്യം പറഞ്ഞാൽ വല്ലാത്ത മധുരം ആണ് ഇതിന്..!! എത്ര നു. ണഞ്ഞാലും മതി വരാത്ത പോലെ..!! so very tasty “

ചുവന്ന് തിണർത്ത ആ അ. ദരങ്ങളിലൂടെ പതിയെ വിരൽ ഓടിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ തന്റെ കണ്ണുകൾ അമർത്തി അടച്ച് കളഞ്ഞു നേത്ര..!!

തുടരും…..