പുനർവിവാഹം ~ ഭാഗം 59, എഴുത്ത്: ആതൂസ് മഹാദേവ്

നേത്ര കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ ദക്ഷ്‌ റൂമിൽ തന്നെ ഉണ്ടായിരുന്നു..!! അവൾ ഇറങ്ങിയതും ദക്ഷ്‌ അവളെ ഒന്ന് നോക്കി കൊണ്ട് ഫ്രഷാകാൻ ആയ് കയറി..!! ആ സമയം കൊണ്ട് നേത്ര ആ റൂം മുഴുവൻ നോക്കി കണ്ടു..!! ഒറ്റ നോട്ടത്തിൽ തന്നെ …

പുനർവിവാഹം ~ ഭാഗം 59, എഴുത്ത്: ആതൂസ് മഹാദേവ് Read More