പുനർവിവാഹം ~ ഭാഗം 73, എഴുത്ത്: ആതൂസ് മഹാദേവ്

മണിക്കൂറുകൾക്ക് ശേഷം തലയ്ക്ക് ഉള്ളിൽ തോന്നിയ ശക്തമായ മരവിപ്പ് ആണ് ദക്ഷിനെ കണ്ണുകൾ തുറക്കാൻ പ്രേരിപ്പിച്ചത്..!! കൈകലുകളുടെ വേദന കൂടെ ആയതും അവൻ കണ്ണുകൾ തുറന്ന് ചുറ്റും ഒന്ന് നോക്കി..!! ഒരു നിമിഷം പോലും വേണ്ടി വന്നില്ല അവന് സ്വബോധത്തിലേയ്ക്ക് വരാൻ..!! …

പുനർവിവാഹം ~ ഭാഗം 73, എഴുത്ത്: ആതൂസ് മഹാദേവ് Read More