
പുനർവിവാഹം ~ ഭാഗം 76, എഴുത്ത്: ആതൂസ് മഹാദേവ്
ഇളം മഞ്ഞ നിറത്തിലുള്ള ഒരു ഷിഫോൺ സാരി നന്നായ് ഞൊറിഞ്ഞുടുത്ത് വളരെ മിതമായ രീതിയിൽ മാത്രം ഒന്ന് ഒരുങ്ങി ഇറങ്ങി നേത്ര..!! നെറ്റിയിലെ കറുത്ത പൊട്ടിന് ഒപ്പം കളഭ കുറിയും തൊട്ടിട്ടുണ്ട്..!! രാധമ്മയോടും അജയച്ചനോട് യാത്ര പറഞ്ഞ് ഓട്ടോയിൽ ആണ് അവൾ …
പുനർവിവാഹം ~ ഭാഗം 76, എഴുത്ത്: ആതൂസ് മഹാദേവ് Read More