
അവൾ അകത്തേക്ക് പോയതും ഒന്നും മിണ്ടാതെ വൈശാഖ് പുറത്തേക്ക് ഇറങ്ങി നടന്നു..
കറുത്തവൻഎഴുത്ത്: ദേവാംശി ദേവാ==================== “ദിവ്യേ….” ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും വൈശാഖിന്റെ വിളിക്കേട്ട് ദിവ്യയുടെ കാലുകൾ നിച്ഛലമായി.. “താൻ എന്താടോ കണ്ടിട്ട് കാണാതെ പോകുന്നത്…നമ്മൾ ഒരേ നാട്ടുകാരല്ലെ… എന്നിട്ട് ഇങ്ങനെയാണോ പെരുമാറുന്നത്.” “അത്.. ഞാൻ…. ഞാൻ ശ്രദ്ധിച്ചില്ല വൈശാഖേട്ടാ…” “കള്ളമാണ് പറയുന്നതെന്ന് മനസിലായി..പോട്ടെ… …
അവൾ അകത്തേക്ക് പോയതും ഒന്നും മിണ്ടാതെ വൈശാഖ് പുറത്തേക്ക് ഇറങ്ങി നടന്നു.. Read More
