മറുതീരം തേടി, ഭാഗം 67 – എഴുത്ത്: ശിവ എസ് നായർ

“ഈ സമയത്ത് താനിങ്ങനെ കരഞ്ഞു തളർന്നിരിക്കാൻ പാടില്ല. മോൾക്കൊന്നും വരില്ല. പിന്നെ  താനെന്തിനാ പേടിക്കുന്നത്. കുറച്ചുദിവസം കഴിയുമ്പോൾ തുമ്പി മോൾ പഴയപോലെയാവില്ലേ.” ക്രിസ്റ്റിയുടെ സമാധാന വാക്കുകൾ അവളുടെയുള്ളിലെ ആധിയെ തണുപ്പിക്കാൻ പോന്നതായിരുന്നില്ല. “മോൾക്ക് ഇങ്ങനെ വയ്യാതാവുന്നത് ഇതാദ്യല്ലേ ക്രിസ്റ്റീ. അതാ എനിക്ക്…” …

മറുതീരം തേടി, ഭാഗം 67 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 23, എഴുത്ത് – റിൻസി പ്രിൻസ്

ആൾക്ക് എന്താണ് വാങ്ങുന്നത് എന്നാണ് മനസ്സിൽ നിറഞ്ഞു നിന്നത് മുഴുവൻ. അവസാനം ആ സംശയം അനീറ്റയോട് പങ്കുവച്ചു. അപ്പോഴാണ് അവൾ പറയുന്നത് അടുത്താഴ്ച്ച ആളുടെ ബർത്ത് ഡേ ആണ് അതുകൊണ്ടു തന്നെ ഒരു ഷർട്ട് വാങ്ങാമെന്ന് ഓർത്തു. പക്ഷേ സൈസ് അറിയില്ലല്ലോ …

ആദ്യാനുരാഗം – ഭാഗം 23, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 66 – എഴുത്ത്: ശിവ എസ് നായർ

എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ഭാർഗവിയമ്മ കുഞ്ഞിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും തുമ്പി മോൾ കണ്ണുകൾ തുറന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ, ആരോടാ സഹായം ചോദിക്കേണ്ടതെന്നറിയാതെ അവർ പകച്ചിരുന്നു. പെട്ടെന്നാണ് പുറത്താരോ കാളിങ് ബെല്ലിൽ വിരലമർത്തിയത്. കുഞ്ഞിനെ തോളിലെടുത്തിട്ട് കൊണ്ട് ഭാർഗവിയമ്മ വേഗം വാതിലിന് നേർക്ക് …

മറുതീരം തേടി, ഭാഗം 66 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 22, എഴുത്ത് – റിൻസി പ്രിൻസ്

സാമേ… അകത്തുനിന്നും ജസ്സീയുടെ വിളി കേട്ടപ്പോൾ രണ്ടുപേരുടെയും ശ്രദ്ധ പെട്ടെന്ന് അവിടേക്ക് പോയി. “എന്താമ്മേ…? പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു സാം. ” ശ്വേത കഴിഞ്ഞ് പ്രാവശ്യം വന്നപ്പോൾ അവൾക്ക് പാകമാവുന്നില്ലന്ന് പറഞ്ഞു കുറെയധികം ഡ്രസ്സുകൾ വച്ചിട്ടുണ്ടായിരുന്നു നിന്റെ …

ആദ്യാനുരാഗം – ഭാഗം 22, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 65 – എഴുത്ത്: ശിവ എസ് നായർ

“എന്ത് പറ്റി അഞ്ജു?” പതിവില്ലാതെ അവളുടെ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞു ആതിര ചോദിച്ചു. “ചേച്ചി… ആരതിയേച്ചി പ്രസവിച്ചു, മോനാണ്. വീട്ടിൽ വച്ചായിരുന്നു പ്രസവം നടന്നത്.” സംഭവിച്ച കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അഞ്ജു, ചേച്ചിയോട് പറഞ്ഞു. “എന്നിട്ട് ആരതിക്കിപ്പോ എങ്ങനെയുണ്ട്. കുഞ്ഞിനും പ്രശ്നമൊന്നുമില്ലല്ലോ …

മറുതീരം തേടി, ഭാഗം 65 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 21, എഴുത്ത് – റിൻസി പ്രിൻസ്

പാതി മനസ്സോടെ അവൾ മൂളിയിരുന്നു. എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് വല്ല ബാംഗ്ലൂരിലോ ചെന്നൈയിലോ പോയി അടിച്ചുപൊളിക്കണം എന്നാണ് റിയ തീരുമാനിച്ചിരുന്നത്. അതിനു വല്ല നേഴ്സിങ് എടുത്താലേ പറ്റുകയുള്ളൂ. അപ്പോഴാണ് നാട്ടിൽ തന്നെ പഠിച്ചാൽ മതി എന്നുള്ള ഉപദേശം. അവൾ ഓർത്തു. …

ആദ്യാനുരാഗം – ഭാഗം 21, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 64 – എഴുത്ത്: ശിവ എസ് നായർ

“അമ്മേ… ചേച്ചി…” അഞ്ജു ഭാരതിയെ നോക്കി വിങ്ങിപ്പൊട്ടി. “അയ്യോ… മോളെ… എന്ത് പറ്റിയെടി നിനക്ക്.” ആധിയോടെ അവർ ആരതിക്കരികിലേക്ക് ഇരുന്നു. “ചേച്ചി കട്ടിലിൽ നിന്ന് വീണതാണെന്ന് തോന്നുന്നു. കരച്ചിൽ ശബ്ദം കേട്ട് ഞാൻ വന്ന് നോക്കുമ്പോൾ കണ്ടത് ചേച്ചി കമഴ്ന്നടിച്ചു കിടക്കുന്നതാ. …

മറുതീരം തേടി, ഭാഗം 64 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 20, എഴുത്ത് – റിൻസി പ്രിൻസ്

ജെസിക്ക് വേണ്ടി ചപ്പാത്തിക്കുള്ള മാവ് കുഴച്ചു കൊടുക്കുമ്പോഴും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ശ്വേതയായിരുന്നു, നിറകണ്ണുകളോടെ ചെന്ന് അവൾ റിയയോട് സഹായം ചോദിച്ചുവെങ്കിൽ അവളുടെ മനസ്സിൽ എത്ര ആഴത്തിലാണ് താനുള്ളത് എന്ന് അവൻ ചിന്തിക്കുകയായിരുന്നു. ആദ്യം കരുതിയത് അവളെ ആരോ തമാശയ്ക്ക് …

ആദ്യാനുരാഗം – ഭാഗം 20, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 63 – എഴുത്ത്: ശിവ എസ് നായർ

“എടീ… മോളെ… ഞാൻ സുജിത്തിനെ വിളിച്ച് നീ ഗ, ർഭിണിയാണെന്ന വിവരം അറിയിച്ചിരുന്നു. എന്നിട്ട് അവനെന്താ പറഞ്ഞതെന്നറിയോ നിനക്ക്?” അക്ഷോഭ്യനായി മുരളി അവളോട് ചോദിച്ചു. “ഇതയാളുടെ കുട്ടിയാവില്ലെന്നായിരിക്കും അല്ലേ?” സുജിത്തിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അവനെന്ത് മറുപടിയായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്ന് …

മറുതീരം തേടി, ഭാഗം 63 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 19, എഴുത്ത് – റിൻസി പ്രിൻസ്

രൂക്ഷമായി അയാളോട് പറഞ്ഞിട്ട് തിരികെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഡോറിന് അരികിലുള്ള സീറ്റിൽ ഇരുന്ന ആളെ കണ്ടത്. താൻ പറഞ്ഞത് മുഴുവൻ ആള് കേട്ടുവെന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. ആ മുഖത്തെ ഭാവം അപ്പോൾ തനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് ആയിരുന്നില്ല. കണ്ടക്ടറോട് പറഞ്ഞ കാര്യവും …

ആദ്യാനുരാഗം – ഭാഗം 19, എഴുത്ത് – റിൻസി പ്രിൻസ് Read More