പതിനഞ്ചുകാരിയാവുക…

എഴുത്ത്: അപരിചിത ജീവിതത്തിൽ ഒരിക്കലെങ്കിലും പെണ്ണായി മാറാൻ അവസരം ലഭിക്കുകയാണെങ്കിൽ നിങ്ങൾ ഒരു പതിനഞ്ചുകാരിയാകണം. ഏത് വസ്ത്രം ധരിക്കുമ്പോഴും അത് ശരീരത്തിന്റെ വളർച്ചയെ മറയ്ക്കുന്ന തരത്തിലാണോ എന്ന് വീണ്ടും വീണ്ടും ഉറപ്പ് വരുത്തുന്ന ഒരു …

Read More