
പല കള്ളത്തരവും പിടിക്കപ്പെട്ടു തുടങ്ങിയ സ്ഥിതിക്ക് ഇനി അതീവ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യാന്‍ എന്ന് തീരുമാനിച്ചു…
Story written by Akc Ali ഇത്തവണ തേങ്ങ മറിച്ചു വിറ്റ കണക്കാണ് അമ്മ ചോദിച്ചത്… എന്റെ കാര്യം കൂടി നടക്കണ്ടേ അമ്മേ എന്ന് ഞാന്‍ ചോദിച്ചതിന്..അമ്മയുടെ സ്ഥിരമുത്തരം തന്നെ അതിനു സ്വന്തമായി അധ്വാനിച്ചുണ്ടാക്കണമെന്നായിരുന്നു. …
Read More