
താലി, അവസാനഭാഗം 136 – എഴുത്ത്: ലക്ഷ്മി ശ്രീനു
നിന്റെ അച്ഛനെയും അമ്മയെയും ഒരുമിച്ച് ഇട്ട് ആണ് ക, ത്തിച്ചത് പക്ഷെ ആ തീ കൊളുത്തിയത് നിന്റെ സഹോദരി ആയിരുന്നു ശ്രീദുർഗ്ഗ..! ഭദ്രയും കാശിയും ഒരുപോലെ ഞെട്ടി ഒരിക്കലും ദുർഗ്ഗ അങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയില്ല… ഇല്ല…ഞാൻ വിശ്വസിക്കില്ല…! …
താലി, അവസാനഭാഗം 136 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More