അവൾ അകത്തേക്ക് പോയതും ഒന്നും മിണ്ടാതെ വൈശാഖ് പുറത്തേക്ക് ഇറങ്ങി നടന്നു..

കറുത്തവൻഎഴുത്ത്: ദേവാംശി ദേവാ==================== “ദിവ്യേ….” ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും വൈശാഖിന്റെ വിളിക്കേട്ട് ദിവ്യയുടെ കാലുകൾ നിച്ഛലമായി.. “താൻ എന്താടോ കണ്ടിട്ട് കാണാതെ പോകുന്നത്…നമ്മൾ ഒരേ നാട്ടുകാരല്ലെ… എന്നിട്ട് ഇങ്ങനെയാണോ പെരുമാറുന്നത്.” “അത്.. ഞാൻ…. ഞാൻ ശ്രദ്ധിച്ചില്ല വൈശാഖേട്ടാ…” “കള്ളമാണ് പറയുന്നതെന്ന് മനസിലായി..പോട്ടെ… …

അവൾ അകത്തേക്ക് പോയതും ഒന്നും മിണ്ടാതെ വൈശാഖ് പുറത്തേക്ക് ഇറങ്ങി നടന്നു.. Read More

എന്തിനും ഏതിനും ഞങ്ങൾക്കൊരു കൂട്ടായി നിന്നു. ദേവേട്ടനും അവനെ വളരെ ഇഷ്ടമായിരുന്നു..

പ്രതികാരംഎഴുത്ത്: ദേവാംശി ദേവ=================== “നീ എന്താടി പ*…മോളെ ഫോൺ എടുക്കാത്തത്… എത്ര നേരമായി വിളിക്കുന്നു.” “ഞാൻ കുഞ്ഞിനെ ഉറക്കുകയായിരുന്നു മിഥുൻ… ഫോൺ സൈലന്റ് മോഡിൽ ആയിരുന്നു.” “ങും…..നാളെ  സിറ്റിയിലേക്ക് വരണം. പതിവ് ഹോട്ടൽ.. പതിവ് റൂം.” ശില്പ ഒന്നും മിണ്ടാതെ അടുത്ത് …

എന്തിനും ഏതിനും ഞങ്ങൾക്കൊരു കൂട്ടായി നിന്നു. ദേവേട്ടനും അവനെ വളരെ ഇഷ്ടമായിരുന്നു.. Read More

കൂടുതലൊന്നും കേൾക്കാൻ നിൽക്കാതെ അനീഷിന്റെ പെങ്ങൾ ഫോണ്‍ കട്ട് ചെയ്തു.

കനൽഎഴുത്ത് ദേവാംശി ദേവ=================== പുറത്തെ കരച്ചിലും പതം പറച്ചിലുമൊക്കെ കേട്ടാണ് കണ്ണ് തുറന്നത്…ക്ളോക്കിലേക്ക് നോക്കി.. സമയം ഉച്ച കഴിഞ്ഞു മൂന്ന് മണി… ഒത്തിരി നേരം ഞാൻ ഉറങ്ങിപ്പോയോ…വിശന്നിട്ട് വയറിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല.. എഴുന്നേറ്റ് …

കൂടുതലൊന്നും കേൾക്കാൻ നിൽക്കാതെ അനീഷിന്റെ പെങ്ങൾ ഫോണ്‍ കട്ട് ചെയ്തു. Read More

ഇനിയും സംസാരിച്ചാൽ വലിയ വഴക്കാവും എന്ന് അറിയാവുന്നത് കൊണ്ട് പിന്നെ ഒന്നും സംസാരിക്കാൻ പോകില്ല.

പണി – എഴുത്ത് ദേവാംശി ദേവ ഞായറാഴ്ച രാവിലെ പുറത്തു പോയ കെട്യോൻ കൈയ്യിൽ വലിയ രണ്ട് കവറുമായി കയറി വരുന്നത് കണ്ടപ്പോഴേ അമ്മായി അമ്മ ഫോണും എടുത്ത് പുറകിലെ മുറ്റത്തേക്ക് ഇറങ്ങി. ഇടക്കിത് പതിവാണ്. ചില ഞായറാഴ്കളിൽ ചി, ക്കനോ …

ഇനിയും സംസാരിച്ചാൽ വലിയ വഴക്കാവും എന്ന് അറിയാവുന്നത് കൊണ്ട് പിന്നെ ഒന്നും സംസാരിക്കാൻ പോകില്ല. Read More

എന്റെ സംശയം ഉറപ്പിക്കുന്ന രീതിയിൽ ആയിരുന്നു അവളുടെ ഭർത്താവ് ഞങ്ങളുടെ മുന്നിലേക്ക് വന്നത്…..

അനിയത്തിഎഴുത്ത്: ദേവാംശി ദേവ=================== “അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു ഞാൻ ഇറങ്ങുവാണ് അജയേട്ടാ.. ഇനി ഒരിക്കലും ഞാൻ നിങ്ങളെ തേടി വരില്ല..” ഞാൻ ആ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെ മുഖത്തേക്ക് പോലും നോക്കാതെ തല താഴ്ത്തി നിൽക്കുവായിരുന്നു അജയേട്ടൻ.. അജയേട്ടനെ …

എന്റെ സംശയം ഉറപ്പിക്കുന്ന രീതിയിൽ ആയിരുന്നു അവളുടെ ഭർത്താവ് ഞങ്ങളുടെ മുന്നിലേക്ക് വന്നത്….. Read More

ചടങ്ങുകളൊക്കെ കഴിഞ്ഞ് കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് നവീൻ അവരെ കെട്ടിപിടിച്ച് യാത്ര പറഞ്ഞത്

ഏടത്തിയമ്മഎഴുത്ത്: ദേവാംശി ദേവ================== “ഇനി ഏട്ടത്തിയുടെ അനുഗ്രഹം വാങ്ങിക്കോളൂ..” അമ്മാവൻ പറഞ്ഞത് ശ്രദ്ധിക്കാതെ ഞാൻ കതിർ മണ്ഡപത്തിലേക്ക് കയറി… അവടെ നിറഞ്ഞ ചിരിയോടെ നവീൻ എന്നെ നോക്കി ഇരിക്കുന്നുണ്ട്. നവീനിന്റെ താലി എന്റെ കഴുത്തിലേക്ക് ഏറ്റു വാങ്ങുമ്പോൾ ഞാൻ പകയോടെ നോക്കിയത് …

ചടങ്ങുകളൊക്കെ കഴിഞ്ഞ് കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് നവീൻ അവരെ കെട്ടിപിടിച്ച് യാത്ര പറഞ്ഞത് Read More

വിനുവേട്ടന് എന്നെ വേണമെങ്കിൽ സ്ത്രീധനം ഒന്നും ഇല്ലാതെ എന്നെ വിവാഹം കഴിക്കണം

പെണ്ണും പൊന്നുംഎഴുത്ത്: ദേവാംശി ദേവാ=================== “അറിഞ്ഞില്ലേ..കൃഷ്ണൻ കുട്ടി ചേട്ടന്റെ വീട്ടിൽ കള്ളൻ കയറി…മകളുടെ കല്യാണത്തിന് വാങ്ങി വെച്ചിരുന്ന സ്വർണമെല്ലാം കൊണ്ടുപോയി..” കേട്ടവർ കേട്ടവർ കൃഷ്ണൻ കുട്ടി ചേട്ടന്റെ വീട്ടിലേക്ക് ഓടി…ചുരുങ്ങിയ സമയം കൊണ്ട് ആ കുഞ്ഞുഗ്രാമം മുഴുവൻ കൃഷ്ണൻ കുട്ടി ചേട്ടന്റെ …

വിനുവേട്ടന് എന്നെ വേണമെങ്കിൽ സ്ത്രീധനം ഒന്നും ഇല്ലാതെ എന്നെ വിവാഹം കഴിക്കണം Read More

പക്ഷെ ഞാൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..എന്റെ കണ്ണുകൾ അവനിലായിരുന്നു..

മാലയോഗംഎഴുത്ത്: ദേവാംശി ദേവാ=================== “ശ്രുതി എന്നോട് ക്ഷമിക്കണം…ഞാൻ തന്നോട് ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്ന് എനിക്ക് അറിയാം…പക്ഷെ ഇത് നമ്മുടെ ജീവിതമാണ്…അതിൽ തെറ്റ് പറ്റരുത്… ഇതെന്റെ ശരിയാണ്…വീണ്ടും ഞാൻ തന്നോട് മാപ്പ് ചോദിക്കുവാണ്…” എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ സാജൻ മണ്ഡപത്തിൽ നിന്നും …

പക്ഷെ ഞാൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..എന്റെ കണ്ണുകൾ അവനിലായിരുന്നു.. Read More

അവളുടെ മനസ്സ് മുഴുവൻ വർഷങ്ങൾക്ക് മുൻപ് നിറകണ്ണുകളുമായി ഇരുട്ടത് റോഡിലൂടെ ഓടുന്നൊരു പെൺകുട്ടി ആയിരുന്നു..

കാലം….എഴുത്ത്: ദേവാംശി ദേവ=================== “കുറച്ചു നേരത്തെ നീ വന്നതല്ലെയുള്ളു മോളെ..വീണ്ടും പോകുവാന്ന് പറഞ്ഞാൽ നിനക്കും വേണ്ടേ റെസ്റ്റ്..” രണ്ട് വയസുകാരി മോളെ രാത്രി രണ്ട് മണിക്ക് അമ്മയുടെ കൈയ്യിലേക്ക് കൊടുക്കുമ്പോൾ പരിഭവത്തോടെ ആ അമ്മായിയമ്മ മരുമകളുടെ മുഖത്തേക്ക് നോക്കി. ”എമർജൻസിയാണ് അമ്മേ..പോകാതിരിക്കാൻ …

അവളുടെ മനസ്സ് മുഴുവൻ വർഷങ്ങൾക്ക് മുൻപ് നിറകണ്ണുകളുമായി ഇരുട്ടത് റോഡിലൂടെ ഓടുന്നൊരു പെൺകുട്ടി ആയിരുന്നു.. Read More

തന്നെ എവിടെയോ സുരക്ഷിതമായി നിർത്താനാണ് അയാളുടെ പദ്ധതിയെന്ന് അവൾക്ക് മനസിലായി…

അനുരാധ…എഴുത്ത്: ദേവാംശി ദേവ==================== പാലപ്പത്തിന്റെ മാവ് അപ്പച്ചട്ടിയിലേക്ക് ഒഴിച്ച് ഒന്ന് ചുയറ്റി അടുപ്പിലേക്ക് വയ്ക്കുമ്പോഴാണ് കോളിംഗ് ബെൽ കേട്ടത്.. അപ്പച്ചട്ടി അടച്ചു വെച്ച ശേഷം അനുരാധ വേഗം ഉമ്മറത്തേക്ക് നടക്കുമ്പോൾ വീണ്ടും കോളിംഗ് ബെൽ മുഴങ്ങി. “സാറ് നടക്കാൻ പോയിട്ട് ഇന്ന് …

തന്നെ എവിടെയോ സുരക്ഷിതമായി നിർത്താനാണ് അയാളുടെ പദ്ധതിയെന്ന് അവൾക്ക് മനസിലായി… Read More