ധ്രുവം, അധ്യായം 42 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ സ്ഥിരമായി അർജുൻ ഇല്ലാത്ത ദിവസങ്ങളിൽ അവന്റെ മുറിയിലുണ്ടാകുന്നത് ശ്രദ്ധിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നു ഡോക്ടർ ദുർഗ അത് ജയറാമിന്നോട് തുറന്നു ചോദിക്കുകയും ചെയ്തു “കൃഷ്ണയേ അർജുൻ അപ്പോയിന്റ് ചെയ്തിട്ടുണ്ടോ ഏതെങ്കിലും ജോലിക്കായിട്ട്?” ദുർഗ വെറുമൊരു ഡോക്ടർ മാത്രമല്ല. അനുപമയുടെ ഏറ്റവും അടുത്ത …

ധ്രുവം, അധ്യായം 42 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 41 – എഴുത്ത്: അമ്മു സന്തോഷ്

എം എൽ എ സനൽ കുമാർ മുന്നിൽ ഇരിക്കുന്നയാളിന്റെ മുഖത്ത് കണ്ണ് നട്ടു. ആക്‌സിഡന്റ്ൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാൾ ആയിരുന്നവൻ. പ്രവീണിന്റെ സുഹൃത്ത് ദാസ് “അന്ന് പ്രവീണിന്റെ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു. ആ ലോറി നേരേ വന്നിടിക്കുകയായിരുന്നു. വളരെ സേഫ് ആയാണ്  …

ധ്രുവം, അധ്യായം 41 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 40 – എഴുത്ത്: അമ്മു സന്തോഷ്

ക്ഷണിക്കപ്പെട്ട അതിഥികൾ എത്തി തുടങ്ങി മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ള മന്ത്രിമാർ. പ്രതിപക്ഷനേതാക്കൾ, ചലച്ചിത്ര രംഗത്തു നിന്നുള്ളവർ ദൃശ്യയും കൃഷ്ണയും കുറച്ചു മാറി നിന്നു കാണുകയായിരുന്നു. എത്രയോ വലിയ ഹോസ്പിറ്റലാണ്. തിരുവനന്തപുരത്തേക്കാൾ ഒരു പാട് വലുതാണ്. ഒരു പാട് പുതിയ വാർഡുകൾ ഡിപ്പാർട്മെന്റ്കൾ …

ധ്രുവം, അധ്യായം 40 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 39 – എഴുത്ത്: അമ്മു സന്തോഷ്

തിരിച്ചു പോരുമ്പോൾ കൃഷ്ണ അവനോട് ചേർന്ന് ആ തോളിൽ തല ചായ്ച് ഇരുന്നു. അർജുൻ വാങ്ങി കൊടുത്ത മുല്ലപ്പൂമാല അവളുടെ മുടിക്കെട്ടിൽ അഴകോടെ സുഗന്ധം പരത്തുണ്ടായിരുന്നു “അപ്പുവേട്ടാ?” “ഉം “ “അതേയ്..” “പറഞ്ഞോ.” “കൃഷ്ണനെന്നെ നോക്കിയത് കണ്ടോ?” അവൻ മറുപടി പറഞ്ഞില്ല …

ധ്രുവം, അധ്യായം 39 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 38 – എഴുത്ത്: അമ്മു സന്തോഷ്

അച്ഛനോട് സംസാരിച്ചു നിൽക്കുന്നുണ്ടെങ്കിലും അർജുന്റെ കണ്ണുകൾ റോഡിൽ തന്നെയായിരുന്നു ഗോവിന്ദിന്റെ കാർ പ്ലോട്ടിലേക്ക് കടന്നു വന്നപ്പോൾ അവൻ അച്ഛനെ മറികടന്നു പടികൾ ഇറങ്ങി കാറിനരികിലേക്ക് ചെന്നു “ട്രാഫിക് കൂടുതലായിരുന്നോ?ലേറ്റ് ആയല്ലോ “ അവൻ ഗോവിന്ദിനോട് ചോദിച്ചു “എറണാകുളം ഒരു രക്ഷയുമില്ല “ അവന്റെ …

ധ്രുവം, അധ്യായം 38 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 37 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയേ സ്നേഹിച്ചു തുടങ്ങുമ്പോൾ ഇത് വരെ കണ്ട കാഴ്ചകളും അനുഭവങ്ങളുമായിരുന്നില്ല അർജുനെ കാത്തിരുന്നത്. അത് വരെ പരിചിതമായതെല്ലാം അപരിചിതമാകുകയും. അപരിചിതമായത് പരിചിതമാകുകയും ചെയ്തു. ഒരിക്കൽ അറപ്പോടെയും വെറുപ്പോടെയും പുച്ഛത്തോടെയും കണ്ട ഒരാൾ തന്റെ ആകാശവും ഭൂമിയുമാകുന്നത് അമ്പരപ്പോടെ അവൻ അനുഭവിച്ചറിഞ്ഞു. മുൻപൊരു …

ധ്രുവം, അധ്യായം 37 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 36 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ചെല്ലുമ്പോൾ ജയറാം എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. “കൂയ് അസാധ്യ വായനയാണല്ലോ. പുതിയ ബുക്ക്‌. ആണോ “ “ഭഗവത് ഗീതയാ മോളെ “ അദ്ദേഹം അത് മടക്കിയവളോട് ഇരിക്കാൻ പറഞ്ഞു “പറയ് വിശേഷങ്ങൾ?” “എക്സാമൊക്കെ തീർന്നു. നാലാമത്തെ വർഷം ക്ലാസ്സ്‌ തുടങ്ങി.” “മോള് …

ധ്രുവം, അധ്യായം 36 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ്

ഗൗരി വീട്ടിലേക്ക് ചെല്ലുമ്പോൾ കൃഷ്ണ പഠിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മൂന്ന് ദിവസമായി അവൾക്ക് അത് മനസ്സിൽ കിടന്നു തികട്ടുന്നു അർജുൻ…കൂടെ പഠിക്കുന്ന ആരെങ്കിലും ആണോ.? കൃഷ്ണ ഇതിനു മുൻപും കുറച്ചു നാൾ ആർക്കോ വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചത് അമ്മ പറഞ്ഞു അവൾക്കോർമ്മയുണ്ട്. കൃഷ്ണ …

ധ്രുവം, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 34 – എഴുത്ത്: അമ്മു സന്തോഷ്

നിവിൻ നടത്തുന്ന ബാച്ച്ലേഴ്‌സ് പാർട്ടി. ദീപു ഗ്ലാസ് നിറച്ച് അർജുന്റെ അരികിൽ വന്നിരുന്നു അർജുന്റെ കയ്യിലെ ഗ്ലാസ്‌ ഒഴിഞ്ഞിട്ടില്ല “ഇന്ന് സ്കോറിങ് കുറവാണല്ലോ “ “തുടങ്ങിയല്ലേ ഉള്ളു., അർജുൻ ഒരു സി’ ഗരറ്റ് ചുണ്ടിൽ വെച്ചു “ദേ ഇത് വേണ്ടാട്ടോ ” …

ധ്രുവം, അധ്യായം 34 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 33 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ എഴുതി കൊണ്ടിരിക്കുന്നത് നോക്കിയിരുന്നു ദൃശ്യ. “എടി നീ ഇതിങ്ങനെ എഴുതി കൂട്ടണ്ട. പ്രിന്റ് എടുത്ത പോരെ..?” “പിന്നേ അതിന് കുറേ പൈസയാകും. ഇത് മതി എന്റെ കൈക്ക് കുഴപ്പം ഒന്നുമില്ലല്ലോ. പിന്നെ എന്താ?” “ഉയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ..എഴുതിക്കോ എഴുതിക്കോ…” …

ധ്രുവം, അധ്യായം 33 – എഴുത്ത്: അമ്മു സന്തോഷ് Read More