സൂര്യനെ പ്രണയിച്ചവൾ, അധ്യായം 29(അവസാനഭാഗം)- എഴുത്ത്: അമ്മു സന്തോഷ്

റാം അവന്റെ പൾസ് ഒന്ന് നോക്കി “ഫൈൻ ” വരുണിനു ടെൻഷൻ ഉണ്ടായിരുന്നു “ഇനി കൂടുതൽ ടെസ്റ്റുകൾ വല്ലോം വേണോ?” “ഹേയ്.. വെറും ഫ്ലഷ് കട്ട്‌ ആണ്. നമ്മുടെ കൈ മുറിയും പോലെ അത്രേയുള്ളൂ “ “ടാ ചിക്കൻ അരിയില്ലേ?കറി കട്ട്‌ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 29(അവസാനഭാഗം)- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 28- എഴുത്ത്: അമ്മു സന്തോഷ്

സഞ്ജയ്‌ ഒരു കൈ കൊണ്ട് മുറിവ് പൊത്തി ഒന്ന് നേരേ നിന്നു. “വിവേക് അകത്തേക്കിരിക്ക് “ അവൻ സ്വഭാവികമെന്നോണം പറഞ്ഞിട്ട് ഷെൽഫിലെ മെഡിസിൻ ബോക്സിൽ നിന്ന് കോട്ടൻ ഡെറ്റോളിൽ മുക്കി മുറിവ് തുടച്ചു. ഗൗരി പൊട്ടിക്കരഞ്ഞു കൊണ്ട് വിവേകിന്റ് നെഞ്ചിൽ ആഞ്ഞിടിച്ചു …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 28- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 27- എഴുത്ത്: അമ്മു സന്തോഷ്

വിവേക് ജയിലിന്റെ വാതിൽ കടന്നു പുറത്ത് ഇറങ്ങി വെളിച്ചം അവൻ ശുദ്ധവായു ശ്വസിക്കാൻ എന്ന വണ്ണം പുറത്തെ വായു ഉള്ളിലേക്ക് എടുത്തു. പെട്ടെന്ന് അവന് ആ മനുഷ്യൻ പറഞ്ഞ മുന്നറിയിപ്പ് ഓർമ വന്നു. ജയിലിന്റെ പുറത്ത് തന്നെ കാത്തു കൊല്ലാൻ നിൽക്കുന്ന …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 27- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 26- എഴുത്ത്: അമ്മു സന്തോഷ്

വരുണിന്റെ ബ്ലഡ്‌ റിസൾട്ട്‌ മിക്കവാറും എല്ലാം നോർമൽ ആയിരുന്നു. താര സംശയിച്ചത് പോലെ തന്നെ അത് ഏതോ മരുന്നിന്റെ എഫക്ട് ആയിരുന്നു.മരുന്ന് കൊടുത്തത് ഏതൊക്ക ആണെന്ന് വരുണിനു അറിയാത്തത് കൊണ്ട് അത് കൃത്യമായി കണ്ടു പിടിക്കാൻ മറ്റു വഴികളൊന്നുമില്ല താനുംഎന്തായാലും വലിയ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 26- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 25- എഴുത്ത്: അമ്മു സന്തോഷ്

പ്രഭാതഭക്ഷണത്തിനയുള്ള ക്യുവിലായിരുന്നു വിവേക്. തൊട്ട് പിന്നിൽ നിന്നവൻ അവന്റെ ചെവിയിലേക്ക് ചുണ്ട് ചേർത്ത് അവന്റെ പേര് വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി. പരിചയം ഇല്ലാത്ത ഒരാൾ “നീ മൂന്ന് ദിവസം കഴിഞ്ഞു പുറത്തിറങ്ങും ” വിവേക് നടുക്കത്തോടെ അയാളെ നോക്കി “നിന്നേ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 25- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 24- എഴുത്ത്: അമ്മു സന്തോഷ്

“ഹലോ വരുൺ. ഡോക്ടർ അലോഷിയാണ്. നിങ്ങൾ പുറപ്പെട്ടോ?” ബെസ്റ്റ്. ആദ്യമായിട്ടായിരിക്കും ഒരു ഹോസ്പിറ്റലിൽ നിന്ന് ഇങ്ങനെ ഒരു വിളി വരുന്നത്. “ഞാൻ സഞ്ജയ്‌ ആണ് ഡോക്ടർ ” സഞ്ജയ്‌ ശബ്ദത്തിൽ കഴിയുന്നത്ര സ്വാഭാവികത വരുത്തി “ഹലോ സഞ്ജയ്‌ ” ഡോക്ടറുടെ ശബ്ദത്തിൽ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 24- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 23- എഴുത്ത്: അമ്മു സന്തോഷ്

ജേക്കബ്സ് ഹോസ്പിറ്റൽ.. കൊച്ചി നഗരത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലാണ് ജേക്കബ്സ് ഹോസ്പിറ്റൽ. ഒറ്റ കാര്യം മാത്രം, അങ്ങോട്ട് ചെല്ലണമെങ്കിൽ കൈ നിറയെ പണം വേണം അത് കൊണ്ട് തന്നെ ഏറ്റവും സമ്പന്നമാർ മാത്രമേ അവിടെ പോകാറുള്ളു ഒരു പാട് പരാതികൾ,പ്രത്യേകിച്ച് അവയവക്കടത്ത് …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 23- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 22- എഴുത്ത്: അമ്മു സന്തോഷ്

താര അകത്തേക്ക് കയറി വന്നതും എല്ലാവരും അതിശയത്തോടെ എഴുന്നേറ്റു. “ആഹാ എല്ലാരും ഉണ്ടല്ലോ. സുഖമാണോ മോനെ?” അവർ വരുണിന്റ മുഖത്ത് തലോടി. വരുൺ വാടിയ ഒരു ചിരി ചിരിച്ചു “നിന്റെ മുഖം എന്താ വല്ലാതെ? നീരുണ്ടല്ലോ?” താര അവന്റെ കണ്ണുകൾ വിടർത്തി …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 22- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 21- എഴുത്ത്: അമ്മു സന്തോഷ്

ചോറിൽ വെറുതെ വിരലിട്ട് ഇളക്കിക്കൊണ്ടിരിക്കുകയാണ് മിയ. ഗൗരി അൽപനേരം അത് നോക്കിയിരുന്നു. മിയയുടെ അവസ്ഥ അവൾക്ക് മനസിലാകും. ആരായാലും തളർന്നു പോകും. പക്ഷെ ആ തളർച്ച ശാശ്വതമാവാൻ പാടില്ല. അവരെ ഉയിർത്തെഴുന്നേൽപ്പിക്കുക തന്നെ വേണം. അതായിരിക്കണം ഒരു സഹജീവിയുടെ ഏറ്റവും വലിയ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 21- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 20- എഴുത്ത്: അമ്മു സന്തോഷ്

ഒരാഴ്ച ആയി വരുണിനെ കണ്ടിട്ട്. സഞ്ജയ്‌ തിരിച്ചു വന്ന ഉടനെ വരുണിന്റെ വീട്ടിൽ പോയി. വാതിൽ തുറന്നു കിടന്നു “വരുൺ എവിടെ?”?സഞ്ജയ്‌ അകത്തേക്ക് ചെന്നു മിയയുടെ മുഖം വല്ലാതെയിരിക്കുന്നു “എന്താ മിയ?” “അത്…പിന്നെ..” “ഡാ എപ്പോ വന്നു നീയ്?” പടികൾ ഇറങ്ങി …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 20- എഴുത്ത്: അമ്മു സന്തോഷ് Read More