
എല്ലാതവണയും മാസമുറ വരുമ്പോൾ ഉള്ളതാണ് ഈ വയറുവേദന പക്ഷേ ഇത്തവണ എന്തോ അത് തനിക്ക് സഹിക്കാൻ പറ്റുന്നില്ല….
Story by: J. K=========== “ഞാൻ ഫോൺ ചെയ്തപ്പോൾ നീ എവിടെയായിരുന്നു??? “ അയാളുടെ ആക്രോശം കേട്ട് ആകെ മടുത്തിരുന്നു സിമിക്ക്… “”പറഞ്ഞില്ലേ വയറു വേദനിച്ചു കിടക്കുകയായിരുന്നു ന്ന് “””” വേദന കൊണ്ട് പുളയുന്നവളുടെ ദയനീയ മിഴികൾ അയാൾ കണ്ടില്ല.. പകരം …
എല്ലാതവണയും മാസമുറ വരുമ്പോൾ ഉള്ളതാണ് ഈ വയറുവേദന പക്ഷേ ഇത്തവണ എന്തോ അത് തനിക്ക് സഹിക്കാൻ പറ്റുന്നില്ല…. Read More
