ആദ്യാനുരാഗം – ഭാഗം 42, എഴുത്ത് – റിൻസി പ്രിൻസ്

അങ്ങനെ അവൾ ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി അവൻ അപ്പോൾ തട്ടുകടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. ദോശയും ചമ്മന്തിയും ആണ് അവൾ വാങ്ങിയത്, ഏതൊക്കെയോ സ്വപ്നങ്ങളിൽ എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുള്ള നിമിഷങ്ങളാണ് ഇത്. ഉള്ളിൽ ഒരു സന്തോഷം അവളിലും നിറഞ്ഞു നിന്നു …

ആദ്യാനുരാഗം – ഭാഗം 42, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 41, എഴുത്ത് – റിൻസി പ്രിൻസ്

ബാഗ് മുകളിലേക്ക് വച്ച് സീറ്റിൽ ഇരുന്ന് കഴിഞ്ഞപ്പോഴാണ് ഇപ്പുറം തിരിക്കുന്ന ആളെ ഒന്ന് നോക്കാൻ മനസ്സ് പറഞ്ഞത്, എന്തോ ഒരു പ്രത്യേകത തോന്നിയത് കൊണ്ടാണ് ഇപ്പുറത്തിരുന്ന ആളെ നോക്കിയത്. ആ നിമിഷം തന്നെ സ്തംഭിച്ചു പോയിരുന്നു. ശരീരം തണുത്ത് പോകുന്നതു പോലെയും …

ആദ്യാനുരാഗം – ഭാഗം 41, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 40, എഴുത്ത് – റിൻസി പ്രിൻസ്

ആളുടെ മുഖത്ത് ഒരു നിരാശയുണ്ട്, കാരണം ഇതായിരിക്കും. ഇപ്പോഴാ ഉള്ളം ചേച്ചിയെ ഓർത്ത് വേദനിക്കുകയായിരിക്കില്ലേ ആ ചിന്ത പോലും എന്നെ വേദനയിലാഴ്ത്തി. വെറുതെയല്ല താടിയൊക്കെ വെച്ച് നിരാശ കാമുകന്റെ ലുക്കിൽ നടന്നത്, ഫോൺ വിളിച്ചു കഴിഞ്ഞു ആരെയോ കാത്ത് നിൽക്കുന്ന ആളുടെ …

ആദ്യാനുരാഗം – ഭാഗം 40, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, അവസാനഭാഗം 84 – എഴുത്ത്: ശിവ എസ് നായർ

“നീയൊരിക്കലും ഗുണം പിടിക്കാൻ പോണില്ലെടി ന, ശി, ച്ചവളെ.” ദേഷ്യമടക്കാൻ കഴിയാതെ മുരളി വിളിച്ച് പറഞ്ഞു. “ഇത്രയൊക്കെ തിരിച്ചടികൾ കിട്ടിയിട്ടും നിങ്ങൾ നന്നായില്ലേ മനുഷ്യാ… ഒന്നൂല്ലേലും നിങ്ങളിപ്പോ നശിച്ചവളെന്ന് വിളിച്ച അവളുടെ കാശിന്റെ ബലത്തിലാ ജീവനോടെ കിടക്കുന്നത്. അത് നിങ്ങൾ മറക്കരുത്.” …

മറുതീരം തേടി, അവസാനഭാഗം 84 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 39, എഴുത്ത് – റിൻസി പ്രിൻസ്

എന്തിനാ കൂടുതൽ കടം വരുത്തി വെച്ചത്… അമ്മച്ചി ഇങ്ങനെ പറയുന്നു എനിക്കറിയാമായിരുന്നു, അതുകൊണ്ട് ഞാൻ ഒന്ന് ചിരിച്ചു ആ വണ്ടിയിൽ അമ്മച്ചിയുടെ വീടിൻറെ മുറ്റത്തേക്ക് പോയി ഇറങ്ങുക എന്നത് എൻറെ ഒരു കുഞ്ഞു വാശിയായിരുന്നു. പണ്ടൊരിക്കൽ എപ്പോഴോ ഒരു ഡോർ അടച്ചതിന് …

ആദ്യാനുരാഗം – ഭാഗം 39, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 83 – എഴുത്ത്: ശിവ എസ് നായർ

കാർത്തിക് ഒപ്പമുള്ള കാര്യം പറയാതിരുന്നത് കൊണ്ട് ആതിരയ്ക്കൊപ്പം കാറിൽ നിന്നിറങ്ങിയ സുമുഖനായ യുവാവിനെ കണ്ട് ഭാരതിയും ആരതിയും അഞ്ജുവുമൊക്കെ അന്ധാളിച്ച് പോയിരുന്നു. “മോളെ… ഇത്… ഇതാരാ…?” ഭാരതി അമ്പരപ്പോടെ ചോദിച്ചു. ആതിര മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും തുമ്പി മോൾ അച്ഛാന്ന് വിളിച്ച് …

മറുതീരം തേടി, ഭാഗം 83 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 82 – എഴുത്ത്: ശിവ എസ് നായർ

ആൽഫിയുടെ ഉടൽ വിറകൊള്ളുന്നത് കണ്ട് ലില്ലി അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു. “സങ്കടപ്പെടല്ലേ ഇച്ചായാ… ഇച്ചായന് ഞങ്ങളില്ലേ.” “പപ്പേന്തിനാ കരയണേ?” ലില്ലിയുടെ മകൾ നാൻസി അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു. “പപ്പ കരഞ്ഞില്ലല്ലോ പൊന്നേ.” ആൽഫി ആ കുഞ്ഞിനെ എടുത്ത് നെഞ്ചോട് …

മറുതീരം തേടി, ഭാഗം 82 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 37, എഴുത്ത് – റിൻസി പ്രിൻസ്

ആകെ നാല് മൂന്നും ഏഴ് പേരെ പള്ളിയിൽ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് മനസ്സ് നിറഞ്ഞ് ഒന്ന് പ്രാർത്ഥിക്കാൻ പറ്റി. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചിറങ്ങി ചാച്ചന്റെ കല്ലറയിൽ പോയി പൂക്കളും വെച്ച് മടങ്ങി വരും വഴിയാണ് പെട്ടെന്ന് കണ്ണിലൊരാൾ ഉടക്കിയത്.. ” ജെസ്സി ആൻറ…. …

ആദ്യാനുരാഗം – ഭാഗം 37, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 81 – എഴുത്ത്: ശിവ എസ് നായർ

കാർത്തിക്കും ആതിരയും അവരുടെ ഇഷ്ടം വീട്ടിലെല്ലാരോടും തുറന്ന് പറഞ്ഞിരുന്നു. അവരുടെ ഇഷ്ടമറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. എത്രയും വേഗം ഇരുവരുടെയും വിവാഹം നടത്തി വയ്ക്കാനായിരുന്നു അവരുടെ താല്പര്യവും. അതിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് കാർത്തിക്കും ആതിരയും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞത്. “ഞങ്ങൾക്ക് രജിസ്റ്റർ …

മറുതീരം തേടി, ഭാഗം 81 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 80 – എഴുത്ത്: ശിവ എസ് നായർ

“എന്താ സർ ഇവിടെ വണ്ടി നിർത്തിയെ?” “എനിക്ക് പറയാനുള്ളത് അൽപ്പം ഗൗരവമുള്ള കാര്യമാണ് ആതി. താനത് എങ്ങനെ എടുക്കുമെന്നൊന്നും എനിക്കറിയില്ല.” ഒന്ന് നിർത്തി കാർത്തിക് അവളെ നോക്കി. “എന്നോടെന്തെങ്കിലും പറയാൻ സാറിന് ഇത്രക്ക് മുഖവുരയുടെ ആവശ്യമുണ്ടോ?” ആതിരയുടെ ചോദ്യം കേട്ട് അവനൊന്ന് …

മറുതീരം തേടി, ഭാഗം 80 – എഴുത്ത്: ശിവ എസ് നായർ Read More