അവളുടെ മനസ്സ് മുഴുവൻ വർഷങ്ങൾക്ക് മുൻപ് നിറകണ്ണുകളുമായി ഇരുട്ടത് റോഡിലൂടെ ഓടുന്നൊരു പെൺകുട്ടി ആയിരുന്നു..

കാലം….എഴുത്ത്: ദേവാംശി ദേവ=================== “കുറച്ചു നേരത്തെ നീ വന്നതല്ലെയുള്ളു മോളെ..വീണ്ടും പോകുവാന്ന് പറഞ്ഞാൽ നിനക്കും വേണ്ടേ റെസ്റ്റ്..” രണ്ട് വയസുകാരി മോളെ രാത്രി രണ്ട് മണിക്ക് അമ്മയുടെ കൈയ്യിലേക്ക് കൊടുക്കുമ്പോൾ പരിഭവത്തോടെ ആ അമ്മായിയമ്മ മരുമകളുടെ മുഖത്തേക്ക് നോക്കി. ”എമർജൻസിയാണ് അമ്മേ..പോകാതിരിക്കാൻ …

അവളുടെ മനസ്സ് മുഴുവൻ വർഷങ്ങൾക്ക് മുൻപ് നിറകണ്ണുകളുമായി ഇരുട്ടത് റോഡിലൂടെ ഓടുന്നൊരു പെൺകുട്ടി ആയിരുന്നു.. Read More

മറുതീരം തേടി, ഭാഗം 31 – എഴുത്ത്: ശിവ എസ് നായർ

ഒരുനിമിഷം തൊട്ടുമുന്നിലെ കാഴ്ച കണ്ട് ഇരുവരും ഞെട്ടി. അടഞ്ഞുപോയ മിഴികൾ വലിച്ചുതുറക്കാൻ പ്രയാസപ്പെടുകയായിരുന്നു ആതിര. “അവൾക്കെന്ത് പറ്റി മോനെ..” പരിഭ്രമത്തോടെ ഭാരതി അവർക്കരിലേക്ക് വന്നു. “തലകറങ്ങിയതാണെന്ന് തോന്നുന്നു. ആതിരയെ ഇവിടെ കിടത്താൻ ആന്റിയൊന്ന് സഹായിക്കുമോ.”ക്രിസ്റ്റി അവരോട് ചോദിച്ചു. ഭാരതിയുടെ സഹായത്തോടെ അവൻ …

മറുതീരം തേടി, ഭാഗം 31 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 30 – എഴുത്ത്: ശിവ എസ് നായർ

രാവിലെ സ്റ്റേഷനിൽ നിന്ന് ആതിരയെ കൂട്ടികൊണ്ട് പോകാൻ ശിവൻ വന്നിരുന്നു. അമ്മാമ്മയെ കുറിച്ച് അവൾ ചോദിച്ചെങ്കിലും ശിവനൊന്നും വിട്ട് പറഞ്ഞില്ല. “ശിവേട്ടാ… അമ്മാമ്മയ്ക്ക് കുഴപ്പമില്ലല്ലോ അല്ലെ.” “നമ്മൾ ഹോസ്പിറ്റലിലേക്കല്ലേ പോകുന്നത്. ഡോക്ടർ വിശദമായി പറഞ്ഞുതരും.” “ശിവേട്ടൻ എന്നോട് എന്തോ മറച്ചുവച്ച് സംസാരിക്കുന്നത് …

മറുതീരം തേടി, ഭാഗം 30 – എഴുത്ത്: ശിവ എസ് നായർ Read More

താലി, അവസാനഭാഗം 136 – എഴുത്ത്: ലക്ഷ്മി ശ്രീനു

നിന്റെ അച്ഛനെയും അമ്മയെയും ഒരുമിച്ച് ഇട്ട് ആണ്  ക, ത്തിച്ചത് പക്ഷെ ആ തീ കൊളുത്തിയത് നിന്റെ സഹോദരി ആയിരുന്നു ശ്രീദുർഗ്ഗ..! ഭദ്രയും കാശിയും  ഒരുപോലെ ഞെട്ടി ഒരിക്കലും ദുർഗ്ഗ അങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയില്ല… ഇല്ല…ഞാൻ വിശ്വസിക്കില്ല…! …

താലി, അവസാനഭാഗം 136 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 29 – എഴുത്ത്: ശിവ എസ് നായർ

“ആൽഫീ..” പൊട്ടികരച്ചിലോടെ ആതിര അവന്റെ നെഞ്ചിലേക്ക് വീണു. “എന്താ ആതി.. അമ്മാമ്മയ്ക്ക് എന്ത് പറ്റി? അച്ഛൻ എന്താ പറഞ്ഞേ?” അവളുടെ കരച്ചിൽ കണ്ടപ്പോൾ ആൽഫിക്കും ടെൻഷനായി. “അമ്മാമ്മയ്ക്ക് ആക്‌സിഡന്റ്…പറ്റിയെന്ന്.. സംഭവ സ്ഥലത്ത്…  വച്ചുതന്നെ പോയെന്നാ അച്ഛനിപ്പോ… പറഞ്ഞേ. എനിക്കെന്റെ അമ്മാമ്മയെ…കാണണം ആൽഫീ…” …

മറുതീരം തേടി, ഭാഗം 29 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 135 – എഴുത്ത്: ലക്ഷ്മി ശ്രീനു

നീയും പൊട്ടി ആണോ… നീ ഇനി ജീവനോടെ പുറത്ത് പോകില്ല അല്ല ജീവനില്ലാത്ത ശരീരവും പുറത്ത് പോകില്ല എല്ലാം ഇന്നത്തെ രാവ് പുലരുമ്പോൾ അവസാനിക്കും…അയാൾ ചിരിയോടെ പറഞ്ഞു പുറത്തേക്ക് പോയി….! ********************** കാശിയും ദേവനും ഹരിയും കൂടെ മാന്തോപ്പിൽ എത്തുമ്പോൾ മുറ്റത്തു …

താലി, ഭാഗം 135 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 28 – എഴുത്ത്: ശിവ എസ് നായർ

“നീ എന്തൊക്കെ പറഞ്ഞാലും എനിക്കിപ്പോ പ്രസവിക്കണ്ട. കുറച്ചു പ്രാക്ടിക്കലായി ചിന്തിക്ക് ആൽഫീ.” ആതിര ദേഷ്യപ്പെട്ട് ബാഗും വലിച്ചെറിഞ്ഞ് റൂമിലേക്ക് പോയി. അവൾ വലിച്ചെറിഞ്ഞിട്ട് പോയ ബാഗും എടുത്ത് ആൽഫി പിന്നാലെ ചെന്നു. “ആതി… നീ ഞാൻ പറയുന്നതൊന്ന് ക്ഷമയോടെ കേൾക്ക്.” അവനവളെ …

മറുതീരം തേടി, ഭാഗം 28 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 134 – എഴുത്ത്: ലക്ഷ്മി ശ്രീനു

നേരത്തെ ഞാൻ പറഞ്ഞ എന്റെ ചോരയിൽ പിറന്ന എന്റെ മോൻ അവൻ ഇന്ന് എവിടെ ആണെന്ന് അറിയോ…ചന്ദ്രോത്തു തറവാട്ടിലെ അവകാശപട്ടികയിൽ അവന്റെ പേരും ഉണ്ട്……എന്റെ പ്രണയം നഷ്ടമാക്കിയവന്റെ പ്രണയത്തിൽ ഞാൻ പാകിയ എന്റെ പകയുടെ വിത്ത് ആണ് മഹീന്ദ്രൻ സ്വന്തം മോൻ …

താലി, ഭാഗം 134 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 27 – എഴുത്ത്: ശിവ എസ് നായർ

ഒട്ടേറെ നേരത്തെ ആലോചനയ്ക്കൊടുവിൽ അവന്റെ മനസ്സിലൊരു ഉപായം തെളിഞ്ഞു. ഉത്സാഹത്തോടെ സുജിത്ത് എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു. ധന്യയോട് സംസാരിച്ചുകൊണ്ട് ക്ലാസ്സിൽ ഇരിക്കുകയായിരുന്നു ആരതി. എല്ലവരും വന്ന് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. “ആരതി ഒന്ന് ഓഫീസിലേക്ക് വരൂ.” തെല്ല് ഗൗരവത്തിൽ പറഞ്ഞിട്ട് അവൻ തിരികെ …

മറുതീരം തേടി, ഭാഗം 27 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 133 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഹഹഹഹ…മോളുടെ ചോദ്യം കൊള്ളാം, ഞാൻ സത്യമൂർത്തി….. പാവം ഒരു അഡ്വക്കേറ്റ് ആണ്….. നമ്മൾ തമ്മിൽ നേരിട്ട് പരിചയമില്ല പക്ഷെ എന്റെ മോനെ പറഞ്ഞ മോള് നന്നായി അറിയും…! അയാൾ ചിരിയോടെ പറഞ്ഞു……. ഭദ്ര മനസ്സിലാകാതെ അവനെ നോക്കി… സൂരജ് മോൾക്ക് നന്നായി …

താലി, ഭാഗം 133 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More