
താലി, ഭാഗം 45 – എഴുത്ത്: ലക്ഷ്മി ശ്രീനു
അച്ഛാ…മോഹൻ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുമ്പോ ആണ് ദേഷ്യത്തിൽ അങ്ങോട്ട് ശിവ കയറി വന്നത്… ഞാൻ അങ്ങോട്ട് വിളിക്കാം…മോഹൻ കാൾ കട്ട് ആക്കി ശിവയെ നോക്കി ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുവന്നിട്ടുണ്ട്….. എന്താ ശിവ എന്താ ഇത്ര ദേഷ്യം… ഹരിയേട്ടൻ …
താലി, ഭാഗം 45 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

