മറുതീരം തേടി, ഭാഗം 82 – എഴുത്ത്: ശിവ എസ് നായർ

ആൽഫിയുടെ ഉടൽ വിറകൊള്ളുന്നത് കണ്ട് ലില്ലി അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു. “സങ്കടപ്പെടല്ലേ ഇച്ചായാ… ഇച്ചായന് ഞങ്ങളില്ലേ.” “പപ്പേന്തിനാ കരയണേ?” ലില്ലിയുടെ മകൾ നാൻസി അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു. “പപ്പ കരഞ്ഞില്ലല്ലോ പൊന്നേ.” ആൽഫി ആ കുഞ്ഞിനെ എടുത്ത് നെഞ്ചോട് …

മറുതീരം തേടി, ഭാഗം 82 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 37, എഴുത്ത് – റിൻസി പ്രിൻസ്

ആകെ നാല് മൂന്നും ഏഴ് പേരെ പള്ളിയിൽ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് മനസ്സ് നിറഞ്ഞ് ഒന്ന് പ്രാർത്ഥിക്കാൻ പറ്റി. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചിറങ്ങി ചാച്ചന്റെ കല്ലറയിൽ പോയി പൂക്കളും വെച്ച് മടങ്ങി വരും വഴിയാണ് പെട്ടെന്ന് കണ്ണിലൊരാൾ ഉടക്കിയത്.. ” ജെസ്സി ആൻറ…. …

ആദ്യാനുരാഗം – ഭാഗം 37, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 81 – എഴുത്ത്: ശിവ എസ് നായർ

കാർത്തിക്കും ആതിരയും അവരുടെ ഇഷ്ടം വീട്ടിലെല്ലാരോടും തുറന്ന് പറഞ്ഞിരുന്നു. അവരുടെ ഇഷ്ടമറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. എത്രയും വേഗം ഇരുവരുടെയും വിവാഹം നടത്തി വയ്ക്കാനായിരുന്നു അവരുടെ താല്പര്യവും. അതിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് കാർത്തിക്കും ആതിരയും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞത്. “ഞങ്ങൾക്ക് രജിസ്റ്റർ …

മറുതീരം തേടി, ഭാഗം 81 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 80 – എഴുത്ത്: ശിവ എസ് നായർ

“എന്താ സർ ഇവിടെ വണ്ടി നിർത്തിയെ?” “എനിക്ക് പറയാനുള്ളത് അൽപ്പം ഗൗരവമുള്ള കാര്യമാണ് ആതി. താനത് എങ്ങനെ എടുക്കുമെന്നൊന്നും എനിക്കറിയില്ല.” ഒന്ന് നിർത്തി കാർത്തിക് അവളെ നോക്കി. “എന്നോടെന്തെങ്കിലും പറയാൻ സാറിന് ഇത്രക്ക് മുഖവുരയുടെ ആവശ്യമുണ്ടോ?” ആതിരയുടെ ചോദ്യം കേട്ട് അവനൊന്ന് …

മറുതീരം തേടി, ഭാഗം 80 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 36, എഴുത്ത് – റിൻസി പ്രിൻസ്

അങ്ങനെ വീണ്ടും സ്വപ്നങ്ങൾ നെഞ്ചിലേറ്റി നാട്ടിലേക്ക് ഒരു യാത്രയ്ക്കോരുങ്ങി ശ്വേത… എറണാകുളം എയർപോർട്ടിൽ ആയിരുന്നു വന്നിറങ്ങിയത്. എയർപോർട്ടിൽ വന്നതിനു ശേഷം ബസ്റ്റോപ്പ് വരെ ഒപ്പം ജെനി ചേച്ചിയും അനാമികയും ഉണ്ടായിരുന്നു, അവിടെ നിന്നും അനാമിക പാലക്കാട് ഉള്ള വണ്ടിയിലേക്കും ഞാനും ജീന …

ആദ്യാനുരാഗം – ഭാഗം 36, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 35, എഴുത്ത് – റിൻസി പ്രിൻസ്

ഉള്ളിന്റെയുള്ളിൽ എന്നും ഒരു നോവു മാത്രം, “സാം” അതിങ്ങനെയെന്നും ചുട്ടുപൊള്ളിക്കുന്നുണ്ട് തന്നെ. അല്ലെങ്കിലും എന്തെങ്കിലും ഒരു വേദന ഇല്ലെങ്കിൽ മനുഷ്യന്റെ ജീവിതത്തിന് എന്ത് ത്രില്ലാണുള്ളത്.? കോളിംഗ് ശബ്ദിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നും ശ്വേതയ്ക്ക് മുക്തി ലഭിച്ചത്.. പെട്ടെന്ന് തന്നെ വർത്തമാനകാലത്തിലേക്ക് തിരിച്ചെത്തി… ശേഷം …

ആദ്യാനുരാഗം – ഭാഗം 35, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 79 – എഴുത്ത്: ശിവ എസ് നായർ

“ആതി… അന്നും ഇന്നും എന്റെ മനസ്സിൽ ഭാര്യയായി നീ മാത്രേയുള്ളൂ. കല്യാണ ശേഷം ലില്ലിയോട് ഞാനെല്ലാം തുറന്ന് പറഞ്ഞിരുന്നു. ഞാനവളെ മിന്ന് കെട്ടിയെന്നല്ലാതെ അവളുടെ വിരൽത്തുമ്പിൽ പോലും ഞാൻ സ്പർശിച്ചിട്ടില്ല. എന്റെ മനസ്സും ശരീരവും എന്നും നിന്റെ ഓർമ്മകളിൽ തന്നെയായിരുന്നു ആതി.”?ആൽഫിയുടെ …

മറുതീരം തേടി, ഭാഗം 79 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 34, എഴുത്ത് – റിൻസി പ്രിൻസ്

ഓരോ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്ന് വിശ്വാസം ഉള്ളിൽ ആ നിമിഷം ഉണ്ടായിരുന്നു, പക്ഷെ അപ്പോഴും ആ ഒരുവൻ ഒരു വിങ്ങലായ് ഉള്ളിൽ കിടന്നു…! എത്ര സ്നേഹവസന്തങ്ങൾ കാത്തിരിക്കണം ഞാൻ നിന്റെ പ്രണയചെണ്ടിനായി… കോളേജ് കാലഘട്ടം എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടേറിയതായിരുന്നു. ദിവസവും ഒരുപാട് …

ആദ്യാനുരാഗം – ഭാഗം 34, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 78 – എഴുത്ത്: ശിവ എസ് നായർ

“ഞാൻ അവളുടെ അടുത്തേക്ക് പോയാൽ നിങ്ങളെല്ലാരും കൂട്ടത്തോടെ മരിക്കും. പോയില്ലെങ്കിൽ എനിക്ക് ലില്ലിയെ കെട്ടേണ്ടി വരും. ഇതിനേക്കാൾ ഭേദം ഞാൻ മരിക്കുന്നതല്ലേ. ഞാൻ മരിച്ചാൽ ഒരുപക്ഷേ വർഗീസ് അങ്കിളിന്റെ തീരുമാനം മാറിയാലോ.” ആൽഫിയുടെ സ്വരത്തിന് മൂർച്ചയേറി. അവന്റെ വാക്കുകൾക്ക് മുന്നിൽ പതറി …

മറുതീരം തേടി, ഭാഗം 78 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 77 – എഴുത്ത്: ശിവ എസ് നായർ

“പപ്പയെ ഇനിയും പരീക്ഷിക്കാതെ എന്താ ഉണ്ടായതെന്ന് ഒന്ന് വാ തുറന്ന് പറ മോളേ.” സേവ്യറിന്റെ ക്ഷമ നശിച്ചു. ഡെയ്‌സി എല്ലാവരെയും ഒന്നുകൂടി നോക്കിയ ശേഷം നടന്നതെന്താണെന്ന് പറയാനാരംഭിച്ചു. “നാല് വർഷമായി ഞാനും മാളിയേക്കലെ സണ്ണിച്ചനും തമ്മിൽ ഇഷ്ടത്തിലാണ്. പള്ളിയിൽ പോകുന്ന വഴി …

മറുതീരം തേടി, ഭാഗം 77 – എഴുത്ത്: ശിവ എസ് നായർ Read More