
മറുതീരം തേടി, ഭാഗം 09 – എഴുത്ത്: ശിവ എസ് നായർ
സ്നേഹിക്കപ്പെടേണ്ടവർ തീർത്ത ചക്രവ്യൂഹത്തിനുള്ളിലാണ് താനകപ്പെട്ടിരിക്കുതെന്നറിയാതെ അവൾ, വീട്ടിലുള്ളപ്പോൾ ചെയ്തിരുന്നത് പോലെ തന്റെ പതിവ് പണികളിലേർപ്പെട്ടു. ഭാരതി എഴുന്നേറ്റ് അടുക്കളയിലേക്ക് വരുമ്പോൾ നന്നേ താമസിച്ചു. സമയപ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. വീട്ടിൽ ആരും ഇതുവരെ ഉറക്കമുണർന്നിട്ടില്ല. അന്ന് ഒന്നാം ഓണമാണ്. പലചരക്ക് കടയിൽ …
മറുതീരം തേടി, ഭാഗം 09 – എഴുത്ത്: ശിവ എസ് നായർ Read More