ധ്രുവം, അധ്യായം 123 – എഴുത്ത്: അമ്മു സന്തോഷ്
കൃഷ്ണ എഴുന്നേറ്റപ്പോൾ. വൈകി. അവൾ അരികിൽ ചേർന്ന് കിടക്കുന്ന അർജുന്റെ മുഖത്ത് നോക്കി കുറച്ചു നേരം കൂടി കിടന്നു. ഒരു കുഞ്ഞിനെ പോലെ ശാന്തമായി ഉറങ്ങുന്നു. അവൾ വാത്സല്യത്തോടെ ആ മുടിയിൽ ഒന്ന് തഴുകി കവിളിൽ ഒരുമ്മ കൊടുത്തു “മോനെ?” അവനൊന്ന് …
ധ്രുവം, അധ്യായം 123 – എഴുത്ത്: അമ്മു സന്തോഷ് Read More