അങ്ങനെ അല്ല മോളെ. എത്ര ആയാലും എന്റെ ചേച്ചി അല്ലെ. കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം. തനിയെ ആകുന്ന വിഷമം നമുക്കറിയാലോ…

Story written by Sajitha Thottanchery ================= ചേച്ചിയുടെ ഫോൺ വന്നപ്പോൾ മുതൽ നിതയുടെ നെഞ്ചിലാകെ ഒരു വിങ്ങലായിരുന്നു. വർഷങ്ങളായി ചേച്ചി ഒന്ന് മിണ്ടിയിട്ട്. ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ നിത ഒറ്റപ്പെട്ടപ്പോൾ അവളും അവളുടെ ഒരു മകളും തങ്ങൾക്ക് ഒരു ഭാരമായേക്കുമോ എന്ന …

അങ്ങനെ അല്ല മോളെ. എത്ര ആയാലും എന്റെ ചേച്ചി അല്ലെ. കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം. തനിയെ ആകുന്ന വിഷമം നമുക്കറിയാലോ… Read More

നിന്റെ ഈ സ്വഭാവം ഇവിടെ ജീവിക്കാൻ ചേർന്നതല്ലാട്ടോ, ആരെയും പെട്ടെന്ന് വിശ്വസിക്കരുത്….

Story written by Sajitha Thottanchery ============= ജോലിയുടെ  ഭാഗമായി ഒരു ഹോസ്റ്റലിൽ താമസിക്കുന്നതിനിടയ്ക്കാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ഞങ്ങൾ അഞ്ചു പേർ ഉണ്ടായിരുന്ന ആ റൂമിലേക്ക് ഒഴിഞ്ഞു കിടക്കുന്ന ആ ബെഡിന്റെ അവകാശിയായി അവൾ വന്നു കയറി. “അഞ്‌ജലി” …

നിന്റെ ഈ സ്വഭാവം ഇവിടെ ജീവിക്കാൻ ചേർന്നതല്ലാട്ടോ, ആരെയും പെട്ടെന്ന് വിശ്വസിക്കരുത്…. Read More

കൗമാരത്തിൽ ആദ്യമായി തോന്നിയ ഒരു ഇഷ്ടം. രാജീവേട്ടൻ. തന്നെ നഷ്ടപ്പെട്ടതിൽ പിന്നെ ജീവിതം…

Story written by Sajitha Thottanchery ================ “അവൻ ഇത് വരെ ഒരു കല്യാണത്തിന് സമ്മതിച്ചിട്ടില്യ മോളെ, മോളോട് പറഞ്ഞിട്ടില്ലേലും മനസ്സിൽ ഒരുപാട് സ്നേഹിച്ചിരുന്നു. മോൾടെ കല്യാണം ശെരിയായെന്നു അറിഞ്ഞപ്പോൾ എന്നെ മോൾടെ വീട്ടിലേക്ക് പറഞ്ഞയച്ചതും ആണ്. പക്ഷെ അപ്പോഴേക്കും ചെറുക്കന്റെ …

കൗമാരത്തിൽ ആദ്യമായി തോന്നിയ ഒരു ഇഷ്ടം. രാജീവേട്ടൻ. തന്നെ നഷ്ടപ്പെട്ടതിൽ പിന്നെ ജീവിതം… Read More

വീട്ടിൽ എത്തിയിട്ടും അവളുടെ മനസ്സിൽ എന്തോ ഒരു വിഷമം കൂടുകൂട്ടിയിരുന്നു. ഹരിശങ്കറിന്റെ ചോദ്യങ്ങൾക്ക്…

Story written by Sajitha Thottanchery ================ “ഇന്നെന്താടോ ആനിചേച്ചി  വന്നില്ലേ?” കാലത്തു അടുക്കളയിൽ ഹിമ മല്ലിടുന്നത് കണ്ട് ഹരിശങ്കർ ചോദിച്ചു. “ഇല്ല ഹരിയേട്ടാ, എന്താണെന്ന് അറിയില്ല. ഇന്നലെയും ഉണ്ടായിരുന്നില്ല. തിരക്കൊഴിഞ്ഞിട്ട് ഒന്ന് വിളിച്ചു നോക്കണം” പണികൾക്കിടയിൽ ഹിമ മറുപടി പറഞ്ഞു. …

വീട്ടിൽ എത്തിയിട്ടും അവളുടെ മനസ്സിൽ എന്തോ ഒരു വിഷമം കൂടുകൂട്ടിയിരുന്നു. ഹരിശങ്കറിന്റെ ചോദ്യങ്ങൾക്ക്… Read More

പരസ്‌പരമുള്ള സൗഹൃദസംഭാഷണങ്ങൾ ഉച്ച വരെ നീണ്ടു. ശേഷം അവന്റെ ഫാമിലിയുടെ ഫോട്ടോസ് ഓരോന്നായി വിവേക് അയച്ചു…

Story written by Sajitha Thottanchery ================ കാലത്തേ വീട്ടിലെ അടുക്കളയിലെ തിരക്കുകളും ഓഫീസിലെ മടുപ്പിക്കുന്ന സ്ഥിരം ജോലികൾക്കും ശേഷം വൈകീട്ട് വീട്ടിലെത്തി ഒരു നേരംപോക്കിനാണ് അനാമിക സാമൂഹ്യമാധ്യമങ്ങളിൽ വെറുതെ ഒന്ന് കയറിയത്. “ഹായ് അനു, ഓർമയുണ്ടോ?” ആരുടെയോ അക്കൗണ്ടിൽ നിന്ന് …

പരസ്‌പരമുള്ള സൗഹൃദസംഭാഷണങ്ങൾ ഉച്ച വരെ നീണ്ടു. ശേഷം അവന്റെ ഫാമിലിയുടെ ഫോട്ടോസ് ഓരോന്നായി വിവേക് അയച്ചു… Read More

കല്യാണത്തിന് ശേഷം നാട്ടിലെ ആഘോഷങ്ങൾക്കൊന്നും അധികം പോകാതെ രാജി സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു…

Story written by Sajitha Thottanchery =============== ആർപ്പുവിളികളുടെയും ചെണ്ടമേളത്തിന്റെയും കുമ്മാട്ടിപ്പാട്ടിന്റെയും ആരവങ്ങൾ കേട്ട്  കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു രാജി. “രാജീ.നീ വരുന്നില്ലേ അമ്പലപ്പറമ്പിലേക്ക്” അടുത്ത വീട്ടിലെ ജയയുടെ വിളി കേട്ടാണ് രാജി ഓർമകളിൽ നിന്നുണർന്നത്. “ഞാനില്ല, നീ പൊയ്‌ക്കോ, …

കല്യാണത്തിന് ശേഷം നാട്ടിലെ ആഘോഷങ്ങൾക്കൊന്നും അധികം പോകാതെ രാജി സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു… Read More

ഇതിനു മുൻപും വന്നിട്ടുള്ള പ്രണയാഭ്യർത്ഥനകൾ എല്ലാം ഇഷ്ട്ടമല്ലെന്നു മുഖത്ത് നോക്കി പറയാൻ മടിയില്ലാത്ത തനിക്ക്…

Story written by Sajitha Thottanchery ================== “തൻ്റെ മറുപടി ഒന്നും കിട്ടീല്ല. ഇഷ്ട്ടം ആണെങ്കിലും അല്ലെങ്കിലും തനിക്ക് അത് പറഞ്ഞു കൂടെ?” തൻ്റെ മൊബൈലിൽ വന്ന നിവേദിൻ്റെ മെസ്സേജ് ശിവാനി നോട്ടിഫിക്കേഷനിൽ കണ്ടു. എന്ത് മറുപടി കൊടുക്കണമെന്ന് അറിയാത്തതിനാൽ അവൾ …

ഇതിനു മുൻപും വന്നിട്ടുള്ള പ്രണയാഭ്യർത്ഥനകൾ എല്ലാം ഇഷ്ട്ടമല്ലെന്നു മുഖത്ത് നോക്കി പറയാൻ മടിയില്ലാത്ത തനിക്ക്… Read More

എനിക്ക് ആരേം കാണണ്ട. വേണമെങ്കിൽ അമ്മ പോയി കണ്ടോളു. എനിക്ക് കാണാൻ താല്പര്യമില്ലന്ന് പറയാൻ എന്റേതായ കാരണങ്ങൾ ഉണ്ട്…

Story written by Sajitha Thottanchery ================ “അവനു ഇപ്പൊ നല്ല മാറ്റമുണ്ട് നീതാ…ചെയ്തതൊക്കെ തെറ്റാണെന്നു അവനു മനസ്സിലാകുന്നുണ്ട്. നിന്നേം മോളെയും തിരിച്ചു ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നാൽ കൊള്ളാമെന്നുണ്ട്.” പ്രവീണിന്റെ വാക്കുകൾ കേട്ട് നീതയ്ക്ക് ചിരി വന്നു. നീതയുടെ ഭർത്താവായ കിരണിന്റെ …

എനിക്ക് ആരേം കാണണ്ട. വേണമെങ്കിൽ അമ്മ പോയി കണ്ടോളു. എനിക്ക് കാണാൻ താല്പര്യമില്ലന്ന് പറയാൻ എന്റേതായ കാരണങ്ങൾ ഉണ്ട്… Read More