സൂര്യനെ മോഹിച്ചവൾ, ഭാഗം 63, എഴുത്ത്: ശിവ എസ് നായര്‍
ഒരു നിമിഷം അവൾ ഭയന്ന് വാതിൽക്കലേക്ക് നോക്കി. സൂര്യനെങ്ങാനും ഇതും കണ്ട് കൊണ്ട് വന്നാൽ തനിക്ക് ചിലപ്പോൾ അടി കിട്ടിയേക്കാം എന്ന് വരെ അവൾക്ക് തോന്നി. നീലിമ വെപ്രാളത്തോടെ വസ്ത്രങ്ങൾ ഓരോന്നും പഴയത് പോലെ മടക്കിയെടുക്കാൻ തുടങ്ങുമ്പോഴാണ് സൂര്യൻ അവിടേക്ക് കയറി …
സൂര്യനെ മോഹിച്ചവൾ, ഭാഗം 63, എഴുത്ത്: ശിവ എസ് നായര്‍ Read More