ഒറ്റ നക്ഷത്രം ~ അധ്യായം 01, എഴുത്ത്: മയിൽപീലി

താളമേളങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. അച്ഛന് നിർബന്ധിച്ചത് കൊണ്ട് മാത്രം കൂട്ടിനു ആ കല്യാണത്തിന് വന്നതാണ് അർജുൻ . വരാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ അച്ഛന് തലകറക്കം വരാറുള്ളതാണ്. അത് കൊണ്ട് തന്നെ അമ്മ നിർബന്ധം പിടിച്ചു.അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ …

ഒറ്റ നക്ഷത്രം ~ അധ്യായം 01, എഴുത്ത്: മയിൽപീലി Read More