കാർത്തിക ~ ഭാഗം 21, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… മാളു അവളെ താങ്ങി കൊണ്ട് ശോഭമ്മായിയെ വിളിച്ചു..അവളുടെ അലർച്ച കേട്ട് കാര്യമൊന്നും പിടികിട്ടിയില്ലെങ്കിലും ഓടി കിതച്ചു വന്നപ്പോൾ ബോധം പോയിരിക്കുന്ന കാർത്തുനേ കണ്ടതും ഒന്നമ്പരന്നു… ഇറയത്തിരുത്തി മുഖത്തു വെള്ളം തളിച്ചപ്പോൾ ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കിയെങ്കിലും …

കാർത്തിക ~ ഭാഗം 21, എഴുത്ത്: മാനസ ഹൃദയ Read More

സത്യം പറയാമല്ലോ എന്റെ ആദ്യപ്രണയം മനുവായിരുന്നു. കാണാൻ വന്ന നാൾ മുതൽ ഉള്ളിൽ കേറി കൂടിയ ആളാണ്….

എന്റെ മാത്രം… Story written by AMMU SANTHOSH മനുവിന് എന്തൊ പറയാനുണ്ടെന്ന് രണ്ടു ദിവസമായി എനിക്ക് തോന്നുന്നുണ്ടായിരുന്നു. വിവാഹം കഴിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളു എങ്കിലും ആ ഭാവഭേദങ്ങൾ ഒക്കെ എനിക്ക് മനഃപാഠമായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ നീ കഴിച്ചോ എന്ന് …

സത്യം പറയാമല്ലോ എന്റെ ആദ്യപ്രണയം മനുവായിരുന്നു. കാണാൻ വന്ന നാൾ മുതൽ ഉള്ളിൽ കേറി കൂടിയ ആളാണ്…. Read More

നിർമ്മലേ നീയാകെ മാറീട്ടുണ്ട്ട്ടോ…കിടക്കാൻ നേരത്തു സുധിയേട്ടന്റെ സംസാരംകേട്ടപ്പോൾ അപ്പുറത്തേക്ക് മുഖം ചുളിച്ചുകിടന്ന എനിക്ക്…

നിർമ്മലയുടെ സ്വപ്നം എഴുത്ത്: സി.കെ അല്ലേലും ഏതൊരുപെണ്ണിന്റെയും സുഖവും സന്തോഷോം ആദ്യത്തെ പ്രസവത്തോടെ തീരും നിർമ്മലേ…..പിന്നെ ഭർത്താക്കന്മാർക്കൊക്കെ നമ്മള് പെണ്ണുങ്ങള് രണ്ടാംതരാ…. കുടുംബശ്രീ മീറ്റിംഗ് കഴിഞ്ഞി റങ്ങുന്നതിനിടെ എന്തോ പറയുന്നതിനിടെ ഗീതേച്ചീടെ വായീന്ന് വന്ന ആ വാക്ക് എന്റെ തലയിൽ ഇടിത്തീ …

നിർമ്മലേ നീയാകെ മാറീട്ടുണ്ട്ട്ടോ…കിടക്കാൻ നേരത്തു സുധിയേട്ടന്റെ സംസാരംകേട്ടപ്പോൾ അപ്പുറത്തേക്ക് മുഖം ചുളിച്ചുകിടന്ന എനിക്ക്… Read More

ഭദ്ര IPS ~ ഭാഗം 09, എഴുത്ത്: രജിത ജയൻ

ഭാഗം 08 വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “രാജിവ്……,, പെൺകുട്ടികളുമായ് പുറത്തേയ്ക്കു ഓടുന്നതിനിടയിൽ ഭദ്ര പെട്ടെന്ന് രാജീവിനെ വിളിച്ചു… “യെസ് മാഡം…,,,, “രാജീവ് ഹോസ്പിറ്റലിൽ വിളിച്ച് വിവരം പറയണം, കൂടാതെ താനും പോലീസുകാരും ഇവിടെ തന്നെ വേണം, ഒരാളും ഈ വീടിനുള്ളിൽ കയറരുത് …

ഭദ്ര IPS ~ ഭാഗം 09, എഴുത്ത്: രജിത ജയൻ Read More

ഭദ്ര IPS ~ ഭാഗം 08, എഴുത്ത്: രജിത ജയൻ

ഭാഗം 07 വായിക്കാൻ ക്ലിക്ക് ചെയ്യൂ… തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക് ഭദ്രയെത്തുമ്പോൾ അവിടെയാകെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു… ജേക്കബ് അച്ചന്റ്റെയും, ശവകുഴിതൊമ്മിയുടെയും , അനാഥാലയകുട്ടികളുടെയും മരണത്തിനുപിന്നിൽ ജോസപ്പൻ ഡോക്ടറും പീറ്ററുമാണെന്ന വാർത്ത കേട്ടതുമുതൽ തെന്മലയിൽ ആകെയൊരു സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പുമൊത്ത് …

ഭദ്ര IPS ~ ഭാഗം 08, എഴുത്ത്: രജിത ജയൻ Read More

നിനക്കായ്‌ ഞാൻ ~ ഭാഗം 03 ( അവസാന ഭാഗം), എഴുത്ത്: മാനസ ഹൃദയ

ഭാഗം 02 വായിക്കൂ…. “”സാർ..”” അവൾ പിടിവിടാൻ കൈകൾ അയച്ചു കൊണ്ടു വിളിച്ചു… “”നീ കൂടി നോക്കരുതായോ പെണ്ണിന്റെ മുഖം ….? “” “”ഞാൻ രാവിലെ കണ്ടതാ ഫോട്ടോ….”” “”എന്നാലും..”” അവൻ ഒന്നുകൂടി ഫോട്ടോ അവൾക്ക് നേരെ കാട്ടികൊടുത്തു… വീണ്ടും അത് …

നിനക്കായ്‌ ഞാൻ ~ ഭാഗം 03 ( അവസാന ഭാഗം), എഴുത്ത്: മാനസ ഹൃദയ Read More

നിനക്കായ് ഞാൻ ~ ഭാഗം 02, എഴുത്ത്: മാനസ ഹൃദയ

ഭാഗം 01 വായിക്കൂ…. മോളെ… ഈ പെൺകുട്ടീടെ ഫോട്ടോ ഒന്ന് നോക്കിയേ…. എങ്ങനുണ്ട്… കൊള്ളാം ല്ലേ.. എന്റെ കൗശിക്നു നന്നായി ചേരും “” രാവിലെ ഉറക്കമെഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ കയ്യിലുള്ള പെൺ കുട്ടിയുടെ ഫോട്ടോ തരുണിക്ക് നേരെ നീട്ടി… “”ഞാൻ …

നിനക്കായ് ഞാൻ ~ ഭാഗം 02, എഴുത്ത്: മാനസ ഹൃദയ Read More

രാത്രയിൽ കിടന്നപ്പോഴും മനസിൽ എന്തൊക്കെയോയിരുന്നു…കണ്ണടച്ചാലും തുറന്നാലും എല്ലാം കൗശിക്കിന്റെ മുഖം മാത്രം….

നിനക്കായ്‌ ഞാൻ എഴുത്ത്: മാനസ ഹൃദയ കാൽചിലമ്പിലെ അവസാന നാദവും തുളുമ്പിച്ചു കൊണ്ടവൾ വേദിക്ക് മുന്നിലുള്ള ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ നട്ടു… നിറഞ്ഞുയരുന്ന കരഘോഷങ്ങൾ കേട്ടപ്പോൾ ആ മിഴികൾ നിറയുകയായിരുന്നു… ആടി തളർന്നു വിയർത്തു കിതച്ചു കൊണ്ട് ചുറ്റും തിരഞ്ഞു… ഇല്ലാ ശൂന്യമാണ്… …

രാത്രയിൽ കിടന്നപ്പോഴും മനസിൽ എന്തൊക്കെയോയിരുന്നു…കണ്ണടച്ചാലും തുറന്നാലും എല്ലാം കൗശിക്കിന്റെ മുഖം മാത്രം…. Read More

സ്കൂളിൽ പോയി വരുന്ന വഴിക്ക് സുമുഖനായ കടുക്കൻ ഇട്ട ചെക്കൻ അവളെ നോക്കി എന്നും പുഞ്ചിരിച്ചിരുന്നു…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ പെറ്റിട്ടപ്പോ പെൺകുഞ്ഞിനെ കണ്ടയാൾ ഞരമ്പ് മുറുകി. കണ്ണ് ചുവന്നു, പല്ല് ഞെരിച്ചു വീടിന്റെ മുന്നിലെ നാലുമണി ചെടിയെ ചവിട്ടി നുറുക്കി ഇറങ്ങിപ്പോയി… അസ്ഥി നൊന്തു, മാംസം വിങ്ങി. മനസ്സ് നിറഞ്ഞു പെറ്റിട്ടവൾ കുഞ്ഞിനെ മടിയിൽ വെച്ചു.. ചുറ്റും …

സ്കൂളിൽ പോയി വരുന്ന വഴിക്ക് സുമുഖനായ കടുക്കൻ ഇട്ട ചെക്കൻ അവളെ നോക്കി എന്നും പുഞ്ചിരിച്ചിരുന്നു… Read More

എന്നാലും ഇവൻ കല്യാണം കഴിക്കാൻ ഒക്കെ വളർന്നല്ലേ ? എനിക്ക് വിശ്വസിക്കാൻ വയ്യ എത്ര പെട്ടെന്നാ കുഞ്ഞുങ്ങൾ വളരുന്നത്…?

Story written by AMMU SANTHOSH അങ്ങനെ ഞാനും…. “ഡാ എന്റെ കല്യാണം നിശ്ചയിച്ചു “ കൂട്ടുകാരൻ സുധി എന്റെ തോളിൽ അടിച്ചു പറഞ്ഞു. ഈശ്വര ഇവനും പെണ്ണ് കിട്ടിയോ? ഞാൻ ഇളിച്ചു കാണിച്ചു. ഉള്ളിൽ നെഞ്ചത്തടിച്ചു കരയുവാണെന്നു ഇവൻ അറിയാൻ …

എന്നാലും ഇവൻ കല്യാണം കഴിക്കാൻ ഒക്കെ വളർന്നല്ലേ ? എനിക്ക് വിശ്വസിക്കാൻ വയ്യ എത്ര പെട്ടെന്നാ കുഞ്ഞുങ്ങൾ വളരുന്നത്…? Read More