ഓർമ്മ വെച്ച കാലം മുതൽ അമ്മയുടെ കരച്ചില് കണ്ടായിരുന്നു വളർന്നത്….
എഴുത്ത്: മഹാ ദേവൻ അമ്മ ആദ്യമായി ചിരിക്കുന്നത് കണ്ടത് അന്നാദ്യമായിരുന്നു. ഭർത്താവാണ് മുന്നിൽ മരിച്ചുകിടക്കുന്നത്. വന്ന് കൂടിയവർ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, എന്തിനെന്നായിരുന്നു എന്റെ ചിന്ത. അമ്മയുടെ മുഖത്തൊരു സങ്കടവും എനിക്ക് കാണാൻ കഴിഞ്ഞില്ല. നിർവികാരതയോടെ ഉള്ള ഒരേ ഇരിപ്പ്..മനസ്സാൽ …
ഓർമ്മ വെച്ച കാലം മുതൽ അമ്മയുടെ കരച്ചില് കണ്ടായിരുന്നു വളർന്നത്…. Read More