ഗീതുവിന്റെ വീട്ടിൽ നിന്ന് വിവാഹത്തിന് സമ്മതമാണെന്ന വിവരം കിട്ടിയപ്പോൾ രാജീവൻ ഞെട്ടിക്കാണണം…

ദാമ്പത്യം… Story written by Jisha Raheesh ============ അന്നു രാത്രിയും പതിവ് പോലെ രാജീവൻ കട്ടിലിന്റെ ഓരത്തായി ഒതുങ്ങി കിടന്നു. ഗീതു ഉറങ്ങിയിട്ടില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞതേയുള്ളൂ അയാളുടെ താളത്തിലുള്ള ശ്വാസഗതി കേട്ടു തുടങ്ങി… ഇയാൾക്കെങ്ങിനെ ഒരു ടെൻഷനുമില്ലാതെ ഇങ്ങനെ …

ഗീതുവിന്റെ വീട്ടിൽ നിന്ന് വിവാഹത്തിന് സമ്മതമാണെന്ന വിവരം കിട്ടിയപ്പോൾ രാജീവൻ ഞെട്ടിക്കാണണം… Read More

ഷർട്ടും, പാന്റും കൂട്ടുകാർക്കാർക്കേലും എടുത്തുകൊടുത്തിട്ട് കീറിയതും പൊട്ടിയതുമല്ലേ നീ ഇട്ടോണ്ട് നടക്കുന്നത്…

സ്നേഹപൂര്‍വ്വം കാളിദാസന്‍ ============= ഡാ….നിന്റെയൊരു കറുപ്പുഷർട്ടുണ്ടായിരുന്നല്ലോ….. കറുപ്പോ……? ഞാൻ സംശയ രൂപേണ ചോദിച്ചു… ആ കറുപ്പ് തന്നെ….മുൻപിൽ കുറെ പൂക്കൾപോലെ എന്തോ ഡിസൈനുള്ള ഷർട്ട്‌…. ആ മനസിലായമ്മേ…അതെവിടെപ്പോയി…ഞാനും ശ്രദ്ധിച്ചിരുന്നു…. ഉണ്ട….നീ ആർക്കേലും എടുത്തു കൊടുത്തുകാണും..അമ്മ നല്ല ദേഷ്യത്തിൽ പറഞ്ഞു….. ഞാൻ ആർക്കെടുത്തുകൊടുക്കാൻ…ഞാൻ …

ഷർട്ടും, പാന്റും കൂട്ടുകാർക്കാർക്കേലും എടുത്തുകൊടുത്തിട്ട് കീറിയതും പൊട്ടിയതുമല്ലേ നീ ഇട്ടോണ്ട് നടക്കുന്നത്… Read More