ദേവയുടെ മുഖത്തു മിന്നിമായുന്ന ഭാവമെന്താണെന്നറിയാൻ അവൾക്കല്പം പാടുപെടേണ്ടിവന്നു…
എഴുത്ത്: വൈദേഹി വൈഗ ================ “അടുത്തയാഴ്ച ഞാൻ നാട്ടിലേക്ക് പോകുന്നുണ്ട്….നീ വരുന്നോ….?” കണ്ണിൽ നക്ഷത്രത്തിളക്കവുമായി ദേവ ചോദിക്കുമ്പോൾ മനസിലൊരു മഴ പെയ്തുതോർന്ന പ്രതീതിയായിരുന്നു മേഘയ്ക്ക്, ഒരിക്കലും അവൻ അപ്പോൾ അങ്ങനെയൊരു ചോദ്യം തൊടുക്കുമെന്നവൾ പ്രതീക്ഷിച്ചിരുന്നില്ല. “എന്താ ഇപ്പൊ പെട്ടെന്നൊരു നാട്ടിൽ പോക്ക്….” …
ദേവയുടെ മുഖത്തു മിന്നിമായുന്ന ഭാവമെന്താണെന്നറിയാൻ അവൾക്കല്പം പാടുപെടേണ്ടിവന്നു… Read More