ആദ്യമൊക്കെ ചിരിക്കാൻ മറക്കാത്തവൻ പിന്നെ പിന്നെ ചിരിക്കാൻ മറന്ന് തുടങ്ങി. അവളെ കൂട്ടാതെ….

എഴുത്ത്: മഹാ ദേവൻ =============== കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു. മുടന്തുള്ള മോളെ ഏറ്റെടുത്തവന് അവളുടെ അച്ഛനിട്ട വിലയായിരുന്നു അവനിലെ ഭർത്താവിനെ സന്തോഷിപ്പിച്ചത്… കൂടെ നടക്കുമ്പോൾ കൈ കോർത്തു പിടിച്ചും ആളുകൾക്കിടയിൽ തോളോട് ചേർത്തും …

ആദ്യമൊക്കെ ചിരിക്കാൻ മറക്കാത്തവൻ പിന്നെ പിന്നെ ചിരിക്കാൻ മറന്ന് തുടങ്ങി. അവളെ കൂട്ടാതെ…. Read More

ആ സമയത്താണ് ഗുണ്ടേൽ പേട്ട നിന്നും ശിവൻ എന്ന് പേരുള്ള ഒരു അണ്ണൻ പണി അന്വേഷിച്ച് ഞങ്ങൾടെ നാട്ടിലെത്തുന്നത്…

സിവണ്ണൻ…. Story written by Shabna Shamsu ================= ഞാൻ ഏഴിലും എട്ടിലും ഒക്കെ പഠിക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ചത് വൈക്കോല് കൊണ്ട് മേഞ്ഞ ഒരു ചെറിയ വീട്ടിലായിരുന്നു.. മുള ചീന്തി കഷണങ്ങളാക്കി മെടഞ്ഞെടുത്തത് കൊണ്ടാണ് ചുമര് കെട്ടിയത്…അതിന് മേലെ കുഴച്ച് …

ആ സമയത്താണ് ഗുണ്ടേൽ പേട്ട നിന്നും ശിവൻ എന്ന് പേരുള്ള ഒരു അണ്ണൻ പണി അന്വേഷിച്ച് ഞങ്ങൾടെ നാട്ടിലെത്തുന്നത്… Read More

ഒട്ടും വൈകാതെ ടീച്ചർ കാത്തുനിന്ന സ്ഥലത്ത് അർച്ചന ടീച്ചർ ബസിറങ്ങി. സുനന്ദ ടീച്ചറോടൊപ്പം കാറിന്റെ മുൻ സീറ്റിൽ കയറി.

വേർപാടിന്റെ സന്തോഷം… എഴുത്ത്: നിഷ പിള്ള ================= ഞായറാഴ്ച, ഒഴിവു ദിവസത്തിന്റെ ആലസ്യത്തിലൊരു ഉച്ചമയക്കം. ഉറക്കത്തിന്റെ കൊടുമുടി കയറ്റത്തിനു നടുവിൽ ഫോൺ ശബ്ദിച്ചു. സുനന്ദ ടീച്ചറാണ് “അർച്ചനേ, പ്ലസ് വൺ ക്ലാസിലെ മീനുവിന്റെ അച്ഛൻ മ രിച്ചു. ആ ത്മഹ ത്യയാണ്. …

ഒട്ടും വൈകാതെ ടീച്ചർ കാത്തുനിന്ന സ്ഥലത്ത് അർച്ചന ടീച്ചർ ബസിറങ്ങി. സുനന്ദ ടീച്ചറോടൊപ്പം കാറിന്റെ മുൻ സീറ്റിൽ കയറി. Read More

അവൾ, അകത്തു കയറി ഉമ്മറവാതിലടച്ചു. വിശാലമായ അകത്തളത്തിലെ സെറ്റിയിൽ അമർന്നിരുന്നു…

ബിന്ദു എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================= പ്രഭാതം….. ഒരുക്കങ്ങൾ പൂർത്തിയാക്കി, പ്രസാദ് ഒരാവർത്തി കൂടി കിടപ്പുമുറിയിലെ നിലക്കണ്ണാടിയിൽ പ്രതിബിംബം കണ്ടു തൃപ്തിയടഞ്ഞു. മുകുരത്തിൽ, നാൽപ്പത്തിയഞ്ചുകാരന്റെ തുടിയ്ക്കുന്ന പൗരുഷത്തിന്റെ പ്രതിഫലനം. “ബിന്ദൂ, ഞാനിറങ്ങുകയാണ്. മോനിതു വരേ ഉണർന്നില്ലല്ലോ. ഇന്ന്, കൃത്യസമയത്തേ ഡ്യൂട്ടിയിൽ …

അവൾ, അകത്തു കയറി ഉമ്മറവാതിലടച്ചു. വിശാലമായ അകത്തളത്തിലെ സെറ്റിയിൽ അമർന്നിരുന്നു… Read More

എന്റെ സങ്കല്പങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു പുതിയ ജീവത്തോട് പൊരുത്തപ്പെടാൻ ഞാൻ മനസാൽ തയ്യാറെടുത്തു…

സ്വർഗം Story written by Aparna Dwithy ============== വീട്ടിൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ ഒക്കെ ഭംഗിയായി നടക്കുകയാണ് പക്ഷേ എനിക്ക് മാത്രം ഒരു സന്തോഷവും ഇല്ല. ഞാൻ ഒരിക്കലും പൂർണ്ണമനസോടെയല്ല ഈ കല്യാണത്തിന് സമ്മതിച്ചത്. എല്ലാവരും നിർബന്ധിച്ചു സമ്മതിപ്പിച്ചതാണെന്ന് പറയാം. മനസ്സിന് …

എന്റെ സങ്കല്പങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു പുതിയ ജീവത്തോട് പൊരുത്തപ്പെടാൻ ഞാൻ മനസാൽ തയ്യാറെടുത്തു… Read More

പെട്ടെന്നൊരു ഞെട്ടലോടെ അവൾ കിടക്കയിൽ നിന്നുയർന്നു. ആദ്യത്തെ കുറച്ചു സെക്കന്റുകൾ….

മഴവില്ലിൻ നിറമുള്ള തീനാളങ്ങൾ… Story written by Remya Bharathy ================ ആകാശം മുട്ടെ നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ വെട്ടം മാത്രമേ അവൾക്ക് ചുറ്റും ഉണ്ടായിരുന്നുള്ളു. നടക്കുന്നത് മുന്നോട്ടോ പുറകോട്ടോ എന്നറിയാത്തവണ്ണം ഇടതൂർന്ന കാടാണ് ചുറ്റും. ഇത്തിരി മുന്നിലൊരു …

പെട്ടെന്നൊരു ഞെട്ടലോടെ അവൾ കിടക്കയിൽ നിന്നുയർന്നു. ആദ്യത്തെ കുറച്ചു സെക്കന്റുകൾ…. Read More

നീ ഒന്നും അറിയാത്ത രീതിയിൽ  അഭിനയിച്ചാൽ മതി, എല്ലാത്തിനും നമ്മളു പോയി തലവെയ്ക്കണ്ട…

മാളികവീട്ടിൽ നിന്നുള്ള നോമിനേഷനുകൾ…. എഴുത്ത്: ഷാജി മല്ലൻ ============= “ദേയ്..ഇച്ചായാ മൂത്തത് എന്തോ പ്രതിഷേധത്തിലാണെന്ന് തോന്നുന്നു.” ഉച്ചഭക്ഷണം കഴിഞ്ഞു കാറിൽ ഗേറ്റു കടന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഭാര്യ സിറ്റൗട്ടിൽ മുഖം വീർപ്പിച്ചിരിക്കുന്ന മകളെ നോക്കി പിറുപിറുത്തു. “എന്തു പറ്റി?” ഒട്ടൊരു താൽപര്യമില്ലാതെയാണ് തോമസ് …

നീ ഒന്നും അറിയാത്ത രീതിയിൽ  അഭിനയിച്ചാൽ മതി, എല്ലാത്തിനും നമ്മളു പോയി തലവെയ്ക്കണ്ട… Read More