അങ്ങനാരേലും എന്റെ കൊച്ചിന്റെ മനസീ കേറിക്കൂടീട്ടുണ്ടേൽ അവളതാദ്യം എന്നോട് പറയുകേലേ ജോണേ…
എഴുത്ത്: വൈദേഹി വൈഗ ================= സാറയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോയെന്ന വാർത്ത കാട്ടുതീ പോലെ നാട്ടിലാകെ പടർന്നു പിടിച്ചു. അറിഞ്ഞവർ അറിഞ്ഞവർ മൂക്കത്ത് വിരൽ വച്ച് അന്ധാളിച്ചു. എന്തുനല്ല കൊച്ചായിരുന്നു, അവൾക്കീ ഗതി വന്നല്ലോ…എന്ന് പതംപറഞ്ഞു, വ്യസനിച്ചു….അസൂയാലുക്കൾ മനസ്സിൽ ഊറിച്ചിരിച്ചു കൊണ്ട് …
അങ്ങനാരേലും എന്റെ കൊച്ചിന്റെ മനസീ കേറിക്കൂടീട്ടുണ്ടേൽ അവളതാദ്യം എന്നോട് പറയുകേലേ ജോണേ… Read More