പെണ്ണ് വന്നു മുന്നിൽ നിന്നെങ്കിലും മുന്നിലെ അലമാരയിൽ അടുക്കിവെച്ചിരിക്കുന്ന പഴയ പത്രത്താളുകൾക്ക്….

ചിലന്തിവല Story written by Sebin Boss J ================= ”” പത്തിലേഴ്‌ പൊരുത്തമുണ്ട് . ഇക്കാലത്ത് അത്രേം പൊരുത്തം ധാരാളമാ “‘. ”’ചെറുക്കനെന്നാ ജോലി ? ”’ ബ്രോക്കറിന്റെ വാക്കുകൾക്ക് വില കൊടുക്കാതെ പെണ്ണിന്റെയച്ഛൻ ചോദിച്ചു . “‘ കൃഷിപ്പണിയാ …

പെണ്ണ് വന്നു മുന്നിൽ നിന്നെങ്കിലും മുന്നിലെ അലമാരയിൽ അടുക്കിവെച്ചിരിക്കുന്ന പഴയ പത്രത്താളുകൾക്ക്…. Read More

അച്ഛന് ഒരു സംശയം ഞാൻ ആണോ അങ്ങനെ കാണുന്നത് എന്ന്..

എന്റെ ജീവനിൽ…. Story written by Unni K Parthan ============== “മോള് പോ ൺ സൈറ്റ് സേർച്ച്‌ ചെയ്യാറുണ്ടോ..” ദേവികയുടെ ചോദ്യം കേട്ട് അപർണ ന്യൂസ്‌ പേപ്പർ വായന നിർത്തി ദേവികയെ നോക്കി.. “ഉവ്വ്..കാണാറും ഉണ്ട് ലോ..എന്തേ..” കൂസലില്ലാതെ മകളുടെ …

അച്ഛന് ഒരു സംശയം ഞാൻ ആണോ അങ്ങനെ കാണുന്നത് എന്ന്.. Read More

ലോകത്തിലെ ഒരാങ്ങളയ്ക്കും സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. നഗരത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞ്…

കാണാപ്പുറങ്ങൾ… Story written by Ajeesh Kavungal ================== ഉള്ളിലുയര്‍ന്നത്‌ ദേഷ്യമാണോ സങ്കടമാണോന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഫീല്‍. ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് സുന്ദരേട്ടന്‍ പറയുന്നത്, രമ്യയെയും ഷിജുവിനെയും സംശയിക്കുന്ന സാഹചര്യത്തില്‍ കണ്ടൂന്ന്‍. അനിയത്തിയും ആത്മാര്‍ത്ഥസുഹൃത്തും കൂടി തന്നെ പറ്റിച്ചിരിക്കുന്നു. ആലോചിക്കുന്തോറും രഘുവിന്‍റെ …

ലോകത്തിലെ ഒരാങ്ങളയ്ക്കും സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. നഗരത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞ്… Read More

എന്തുമാത്രം സ്വപ്നം കണ്ടതാ ആ പൈസ കിട്ടിയിരുന്നെങ്കിൽ ഈ കാറു കൊടുത്ത് വലിയ ഒരു കാറുവാങ്ങാൻ പ്ലാനിട്ടതായിരുന്നു….

സേതു വക്കീൽ… Story written by Rajesh Dhibu =================== ഡ്രൈവർ രാഘവൻനായർ മുറ്റത്തു കിടക്കുന്ന കാർ കഴുകിയിടുന്നത് കണ്ടിട്ടാണ് രമ ഉമ്മറത്തേക്ക് വന്നത്. അയാളെ കണ്ടതും അവൾ മുഖം ചുളിച്ചു കയ്യിലിരുന്ന ചായ സേതു ഏട്ടന് നേരെ നീട്ടികൊണ്ട് ശബ്ദം …

എന്തുമാത്രം സ്വപ്നം കണ്ടതാ ആ പൈസ കിട്ടിയിരുന്നെങ്കിൽ ഈ കാറു കൊടുത്ത് വലിയ ഒരു കാറുവാങ്ങാൻ പ്ലാനിട്ടതായിരുന്നു…. Read More

കേറി വന്ന വഴി ഒരു പെണ്ണിനോട് പെട്ടന്നങ്ങനെ പറയാവുന്ന കാര്യമാണൊ ഇത്…

ആദ്യരാത്രി… Story written by Suresh Menon ================= “വേഗം ചെല്ല്…കാത്തിരിപ്പുണ്ടാകും” രമ്യയുടെ കയ്യിൽ ഒരു ഗ്ലാസ് പാല് കൊടുത്തു സുശീല അമ്മായി ചെവിയിൽ പതിയെ പറഞ്ഞു. “സമയം 8 മണിയെ ആയുള്ളു ഇപ്പൊ തന്നെയൊ…” “ചെല്ലെടി….ഇങ്ങക്ക്  കുറെ സംസാരിക്കാനൊക്കെണ്ടാവൂലെ. ചെല്ല്… …

കേറി വന്ന വഴി ഒരു പെണ്ണിനോട് പെട്ടന്നങ്ങനെ പറയാവുന്ന കാര്യമാണൊ ഇത്… Read More

കോടതി അനുവാദം നൽകിയതും അവിടെയുണ്ടായിരുന്ന മറ്റു വക്കീലുമാർ ആകാംഷയോടെ അഡ്വക്കേറ്റ് റിയയെ നോക്കി….

ബ ലി മൃ ഗ ങ്ങ ൾ Story written by Sebin Boss J ==================== ” ഹരികുമാർ …ആരാണ് താങ്കൾക്ക് വേണ്ടി വാദിക്കുവാൻ ഹാജരായിട്ടുള്ളത് ?”’ ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഹരി തല താഴ്ത്തി ” താങ്കൾക്ക് എന്തെങ്കിലും …

കോടതി അനുവാദം നൽകിയതും അവിടെയുണ്ടായിരുന്ന മറ്റു വക്കീലുമാർ ആകാംഷയോടെ അഡ്വക്കേറ്റ് റിയയെ നോക്കി…. Read More

ഇക്കുറി എനിക്ക് നല്ല ബോധവും ഓർമയും ഒക്കെ വന്നു പക്ഷെ പറയാൻ ഇങ്ങേര് സമ്മതിച്ചിട്ട് വേണമല്ലോ…

ജീവിതം എന്ത് രസാണെന്നോ! Story written by Ammu Santhosh ================ ഞാൻ അവളെ കാണാൻ ആദ്യമായി അവളുടെ വീട്ടിൽ ചെല്ലുമ്പോൾ ആ വീട് നിറച്ചും ആൾക്കാറുണ്ടായിരുന്നു. ആൾക്കാരെ മുട്ടി നടക്കാൻ വയ്യാത്ത അവസ്ഥ. സ്ക്രീനിംഗ് ടെസ്റ്റ്‌ പോലെ ആയിരുന്നു എന്റെ …

ഇക്കുറി എനിക്ക് നല്ല ബോധവും ഓർമയും ഒക്കെ വന്നു പക്ഷെ പറയാൻ ഇങ്ങേര് സമ്മതിച്ചിട്ട് വേണമല്ലോ… Read More

അത് പിന്നെ നിനക്ക് മാത്രം മതിയോ സന്തോഷം, അവളും സന്തോഷിക്കട്ടേയെന്ന്. നീ പറയാതെ പോയെന്ന്…

ഉണ്ണിയേട്ടാ ഞാനും ലീവിലാണ്…. Story written by Nisha Pillai =================== നേരം വെളുത്ത് തുടങ്ങിയിട്ടേയുള്ളൂ. എയർ പോർട്ടിൽ നിന്നും രാവിലെ മടങ്ങി വരുന്ന വഴിയാണ്, വീട്ടിൽ ചെല്ലണം, ഒന്ന് കുളിയ്ക്കണം. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്പ്യെഷൽ നെയ്റോസ്റ്റും സാമ്പാറും ഏലയ്ക്ക …

അത് പിന്നെ നിനക്ക് മാത്രം മതിയോ സന്തോഷം, അവളും സന്തോഷിക്കട്ടേയെന്ന്. നീ പറയാതെ പോയെന്ന്… Read More

കീർത്തികയ്ക്ക് അത് സമ്മതമായിരുന്നുവെങ്കിലും അവളുടെ വീട്ടുകാർക്ക് അത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല…

വ്യഥ Story written by Rivin Lal ================== വ്യഥ മോൾക്ക്‌ പത്തു വയസ്സുള്ളപ്പോളാണ് അവളുടെ അമ്മ വൈഷ്നിക കാൻസർ വന്നു അവളെ വിട്ടു പോകുന്നത്. ഒരു പൂമ്പാറ്റയായി പറന്നു തുടങ്ങുന്ന പ്രായത്തിൽ അമ്മയെ നഷ്ട്ടപ്പെട്ട വ്യഥ മോളെ ചേർത്തു പിടിക്കാൻ …

കീർത്തികയ്ക്ക് അത് സമ്മതമായിരുന്നുവെങ്കിലും അവളുടെ വീട്ടുകാർക്ക് അത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല… Read More

സിസ്റ്റർ പറയുമ്പോൾ ചന്ദ്രേട്ടൻ തല കുലുക്കി ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു…

അയാളും ഞാനും…. എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ================= ഓട്ടോ ആശുപത്രിക്ക് മുന്നിൽ നിൽക്കും മുന്നേ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന നോട്ട് ഡ്രൈവറുടെ മടിയിലേക്കിട്ട് കൊണ്ട് ക്യാഷ്വാലിറ്റിയിലേക്ക് ഓടുമ്പോഴും അമ്മയ്ക്ക് ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ. ഐ.സി.യു വിന്റെ ചില്ലിട്ട വാതിലിന് …

സിസ്റ്റർ പറയുമ്പോൾ ചന്ദ്രേട്ടൻ തല കുലുക്കി ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു… Read More