ഓരോന്നോർത്തുകിടന്ന് തലയിണയിൽ കുതിർന്ന കണ്ണുനീർ തുള്ളികൾക്കുമാത്രം അറിയാവുന്ന നോവുകൾ…
കാത്തിരിപ്പ്… Story written by Rejitha Sree =================== വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അലഹബാദിൽ നിന്നും നാട്ടിലേയ്ക്ക് തിരിച്ചൊരു യാത്ര…ഒന്നും ഇനി വേണ്ടന്നുള്ള തീരുമാനമായിരുന്നു..പൊള്ളയായ മനസ്സുകളുടെ ഇടയിൽ ജീവിതം തന്നെ നോക്കി കൊഞ്ഞണം കുത്താൻ തുടങ്ങിയപ്പോൾ ഉള്ളിൽ ഒരു തോന്നൽ …
ഓരോന്നോർത്തുകിടന്ന് തലയിണയിൽ കുതിർന്ന കണ്ണുനീർ തുള്ളികൾക്കുമാത്രം അറിയാവുന്ന നോവുകൾ… Read More