ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചതാണോ സതീഷേട്ടാ ഞാൻ ചെയ്ത തെറ്റ്…
എഴുത്ത്: അംബിക ശിവശങ്കരൻ ================== ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഗർഭിണിയായ തന്റെ ഭാര്യക്ക് നൽകാൻ അവളുടെ ഇഷ്ട പലഹാരങ്ങൾ അവൻ കയ്യിൽ കരുതിയിരുന്നു. എന്നത്തെയും പോലെ കൊതിയൂറുന്ന പലഹാരപ്പൊതി അവൾക്ക് മുന്നിൽ അഴിച്ചു നീട്ടുമ്പോൾ എപ്പോഴും കാണാറുള്ള കൗതുകം അവളുടെ മുഖത്ത് …
ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചതാണോ സതീഷേട്ടാ ഞാൻ ചെയ്ത തെറ്റ്… Read More