പ്രണയ പർവങ്ങൾ – ഭാഗം 94, എഴുത്ത്: അമ്മു സന്തോഷ്
“ദേ അച്ചായാ നിങ്ങൾക്ക് തോന്നുന്നില്ലേ അവൻ ആകെ മാറിപ്പോയിന്ന്?” ഷെല്ലി കണ്ണുകൾ അടച്ച് ശാന്തമായി കിടക്കുകയായിരുന്നു തന്റെ അനിയൻ ഒരു വലിയ പ്രതിസന്ധികടൽ നീന്തി കടന്ന് തിരികെയെത്തി. എല്ലാവരോടും പ്രസന്നമായും സന്തോഷമായും സംസാരിച്ചു “ദേ..” അവർ ആ ദേഹത്ത് തൊട്ടു “ആ …
പ്രണയ പർവങ്ങൾ – ഭാഗം 94, എഴുത്ത്: അമ്മു സന്തോഷ് Read More