പ്രണയ പർവങ്ങൾ – ഭാഗം 95, എഴുത്ത്: അമ്മു സന്തോഷ്
രാവിലെ ഷെല്ലിയും സ്റ്റാൻലിയും കൂടെയാണ് സാറയെ കൊണ്ടാക്കിയത്. അവർക്ക് കല്യാണത്തിന്റെ കാര്യവും സംസാരിക്കാൻ ഉണ്ടായിരുന്നു. തോമസ്ന് എതിർപ്പ് ഒന്നുമില്ല. ഇത്രയും നാൾ കല്യാണം കഴിയാതെ ഒപ്പം നിന്നത് തന്നെ അയാൾക്ക് ആധി ആയിരുന്നു അങ്ങനെ ഞായറാഴ്ച അത് ഉറപ്പിച്ചു “ഒരു റിക്വസ്റ്റ് …
പ്രണയ പർവങ്ങൾ – ഭാഗം 95, എഴുത്ത്: അമ്മു സന്തോഷ് Read More