പ്രണയ പർവങ്ങൾ – ഭാഗം 96, എഴുത്ത്: അമ്മു സന്തോഷ്
ചാർളിയുടെയും സാറയുടെയും വിവാഹം. ഇടവക മുഴുവൻ ആഘോഷമാക്കി അത്. ഒരു പാട് വേദന തിന്നവർ. ഒരു പാട് നോവ് കടലിൽ നീന്തിയവർ. തമ്മിലൊരുവേള പിരിഞ്ഞു പോയേക്കുമോ എന്ന് പോലും ഭയന്നവർ. ഒടുവിൽ ദൈവം അവരെ ചേർത്ത് വെച്ചു ചാർലി ഒരു ദീർഘ …
പ്രണയ പർവങ്ങൾ – ഭാഗം 96, എഴുത്ത്: അമ്മു സന്തോഷ് Read More