നിന്നെയും കാത്ത്, ഭാഗം 49 – എഴുത്ത്: മിത്ര വിന്ദ
“ഭദ്രേട്ടാ…… എനിക്ക് ഒരു ആഗ്രഹം ഉണ്ട്, സാധിച്ചു തരാമോ…” ബെഡ്ഷീറ്റ് എല്ലാം ഒന്ന് കൂടി തട്ടി പൊത്തി വിരിച്ച ശേഷം കട്ടിലിലേക്ക് കയറി ക്കിടന്നു കൊണ്ട് നന്ദന അവനെ നോക്കി ചോദിച്ചു. എല്ലാ ദിവസവും ഇന്നർ ബനിയൻ ഇട്ടു കൊണ്ട് കിടക്കുന്നവൻ …
നിന്നെയും കാത്ത്, ഭാഗം 49 – എഴുത്ത്: മിത്ര വിന്ദ Read More