നിന്നെയും കാത്ത്, ഭാഗം 51 – എഴുത്ത്: മിത്ര വിന്ദ

ഭഗവാനെ.. ഗുരുവായൂരപ്പാ .. അരുതാത്തത് ഒന്നും സംഭവിക്കല്ലേ…. എന്റെ ഭദ്രേട്ടനും ഈ കുടുംബവും മാത്രം മതി എനിക്ക്… മറ്റൊന്നും വേണ്ടാ….. അലമാരത്തട്ടിൽ വെച്ചിരുന്ന കൃഷണ വിഗ്രഹം കയ്യിലെടുത്തു കേണു. അമ്മയും ഭദ്രേട്ടനും തമ്മിൽ അപ്പോളും ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയാണ്ന്നു നന്ദനയ്ക്ക് …

നിന്നെയും കാത്ത്, ഭാഗം 51 – എഴുത്ത്: മിത്ര വിന്ദ Read More

ധ്രുവം, അധ്യായം 07 – എഴുത്ത്: അമ്മു സന്തോഷ്

“ഇതാണ് എന്റെ ഏട്ടൻ ഗോവിന്ദ്” ദൃശ്യ ഏട്ടനെ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി. കൃഷ്ണ കൈ കൂപ്പി. ഗോവിന്ദ് പുഞ്ചിരിച്ചു “കണ്ടിട്ടുണ്ട് ഞാൻ.. ദിവസവും ഇഷ്ടം പോലെ കേൾക്കുന്നുമുണ്ട്” ഗോവിന്ദ് പറഞ്ഞു കൃഷ്ണ ദൃശ്യയെ നോക്കി “ദൃശ്യയ്ക്ക് ഈ ഒറ്റ കാര്യമേ നിലവിൽ പറയാനുള്ളു …

ധ്രുവം, അധ്യായം 07 – എഴുത്ത്: അമ്മു സന്തോഷ് Read More