നിന്നെയും കാത്ത്, ഭാഗം 68 – എഴുത്ത്: മിത്ര വിന്ദ
ഭദ്രേട്ടാ…. വിളിച്ചു കൊണ്ട് അവൾ ഭദ്രന്റെ നെഞ്ചിലേക്ക് വീഴാൻ തുടങ്ങിയതും, അവൻ പെട്ടെന്ന് കയ്യെടുത്ത് അവളെ വിലക്കി. “പറയാനുള്ളത് ഇവിടെനിന്ന് പറഞ്ഞാൽ മതി, പക്ഷേ അത് സത്യസന്ധമായിരിക്കണം എന്ന് മാത്രം” പരുഷമായി പറയുന്നവനെ നിറമിഴികളോടെ നോക്കിക്കൊണ്ട് നന്ദന അനങ്ങാതെ നിന്നു. നിന്റെ …
നിന്നെയും കാത്ത്, ഭാഗം 68 – എഴുത്ത്: മിത്ര വിന്ദ Read More