നിന്നെയും കാത്ത്, ഭാഗം 58 – എഴുത്ത്: മിത്ര വിന്ദ

ഉത്സവം കഴിഞ്ഞതിന്റെ വിഷമത്തിൽ ആണെന്ന് പറഞ്ഞു ഭദ്രൻ അത്യാവശ്യ നന്നായി ഒന്ന് മിനുങ്ങി. നന്ദനയെ കൊണ്ട് വന്നു വീട്ടിൽ വിട്ട ശേഷം ഇപ്പൊ വരാമെന്ന് പറഞ്ഞു പോയവൻ തിരികെ എത്തുന്നത് നേരം വെളുത്ത ശേഷം ആയിരുന്നു. ഗീതമ്മ ആണെങ്കിൽ മകനെ കണ്ടു …

നിന്നെയും കാത്ത്, ഭാഗം 58 – എഴുത്ത്: മിത്ര വിന്ദ Read More

ധ്രുവം, അധ്യായം 14 – എഴുത്ത്: അമ്മു സന്തോഷ്

“അച്ഛൻ എവിടെ പോയിരുന്നു?” അച്ഛൻ വന്ന ഉടനെ അർജുൻ ചോദിച്ചു “ക്ഷേത്രത്തിൽ “ അദ്ദേഹം ഇല ചീന്തിലെ ചന്ദനം അവന്റെ നെറ്റിയിൽ തൊടാൻ ആഞ്ഞു. അർജുൻ പെട്ടെന്ന് പിന്നോട്ട് മാറി “വേണ്ട. അച്ഛന് അറിയാമല്ലോ എനിക്ക് ഈ വിശ്വാസം ഇല്ലാന്ന് “ …

ധ്രുവം, അധ്യായം 14 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 11- എഴുത്ത്: അമ്മു സന്തോഷ്

“ഫങ്ക്ഷൻ എത്ര മണിക്കാ സഞ്ജു ചേട്ടാ? ഞാൻ ചോദിക്കാൻ മറന്നു “ രാവിലെ തന്നെ അവർ ഇറങ്ങി. ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഗൗരി അത് ചോദിച്ചത് “12മണി.. നിനക്ക് എന്താ വേണ്ടേ?” അവൻ ഓർഡർ കൊടുക്കാൻ നേരം ചോദിച്ചു “നീർദോശ ഉണ്ടാവുമോ?” …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 11- എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 57 – എഴുത്ത്: മിത്ര വിന്ദ

താമരപ്പൂവ് പോലുള്ള അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത ശേഷം, അവൻ ആ നെറുകയിൽ ആദ്യമായി ഒരു മുത്തം നൽകി… ഭദ്രേട്ടാ…… പാവം നന്ദന അപ്പോളേക്കും കരഞ്ഞുപോയിരുന്നു.. എന്താടാ… എന്തിനാ നീ കരയുന്നെ? ചോദിച്ചു കൊണ്ട് അവൻ അവളുടെ മിഴികളിലേയ്ക്ക് നോക്കി …

നിന്നെയും കാത്ത്, ഭാഗം 57 – എഴുത്ത്: മിത്ര വിന്ദ Read More

ധ്രുവം, അധ്യായം 13 – എഴുത്ത്: അമ്മു സന്തോഷ്

മാധവം മെഡിക്കൽ കോളേജ് “അപ്പൊ കേസ്‌ സ്റ്റഡി ആണ് ബാലികേറാമല ” ജയറാം കൗതകത്തിൽ അവളെ നോക്കിയിരുന്നു “എന്റെ പൊന്ന് അങ്കിളേ നമുക്ക് അറിയാമോ കാല് വേദന ആയിട്ട് വരുന്നവന്റെ ലിവർ പോയിരിക്കുവാണെന്ന്..നമ്മൾ കാലിലല്ലേ നോക്കുവുള്ളു..മിനിഞ്ഞാന്ന് രാമചന്ദ്രൻ സാറിന്റെ കയ്യിൽ നിന്ന് …

ധ്രുവം, അധ്യായം 13 – എഴുത്ത്: അമ്മു സന്തോഷ് Read More

ഏട്ടന്റെ രാത്രി ഉറക്കമൊഴിഞ്ഞിരുന്നുള്ള പഞ്ചാര വർത്താനം കേട്ട് മടുത്താണ് അച്ഛൻ ഏട്ടനെ പിടിച്ചു കെട്ടിയ്ക്കാൻ…

ഏട്ടത്തിയമ്മ, എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ======================= വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിൽ  ഏട്ടനായ എനിക്കവൾ യാതൊരുവിലയും തന്നിരുന്നില്ലെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം രണ്ടാളും ഒരുപോലെ സന്തോഷിച്ചു… ഏട്ടൻ ജനിച്ച് നീണ്ട പത്തു …

ഏട്ടന്റെ രാത്രി ഉറക്കമൊഴിഞ്ഞിരുന്നുള്ള പഞ്ചാര വർത്താനം കേട്ട് മടുത്താണ് അച്ഛൻ ഏട്ടനെ പിടിച്ചു കെട്ടിയ്ക്കാൻ… Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 10- എഴുത്ത്: അമ്മു സന്തോഷ്

സഞ്ജയ്‌ കാർ ഓടിക്കുന്നത് ഗൗരി നോക്കിയിരുന്നു. നല്ല വേഗത. “പോലീസ്കാർക്ക് നിയമം ഒന്നുമില്ലേ?” അവൻ ഒന്ന് നോക്കി “അല്ല സ്പീഡ് ലിമിറ്റ് ഇല്ലെ?” അവൻ മിണ്ടിയില്ല. വേഗത കുറച്ചുമില്ല. “വേഗത എനിക്ക് ഭയങ്കര പേടിയാണ് ” അവൾ മെല്ലെ പറഞ്ഞു “അത് …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 10- എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 56 – എഴുത്ത്: മിത്ര വിന്ദ

ഭദ്രനും നന്ദനയും ക്ഷേത്രത്തിൽ തൊഴുത് ഇറങ്ങിയപ്പോഴ്‌, ഗീതമ്മയും പെൺകുട്ടികളും അവരെ കാത്തുനിൽപ്പ് ഉണ്ടായിരുന്നു..താൻ മേടിച്ചു കൊടുത്ത സാരിയുടുത്ത് നന്ദന വരുന്നത് കണ്ടപ്പോൾ ഗീതമ്മയ്ക്ക് ഒരുപാട് സന്തോഷം തോന്നി.. അവൾക്ക് അത് നന്നായി ഇണങ്ങുന്നു ഉണ്ടായിരുന്നു. അമ്മയുടെ അരികിലായി നന്ദനയെ നിർത്തിയ ശേഷം, …

നിന്നെയും കാത്ത്, ഭാഗം 56 – എഴുത്ത്: മിത്ര വിന്ദ Read More

ധ്രുവം, അധ്യായം 12 – എഴുത്ത്: അമ്മു സന്തോഷ്

കല്യാണം കഴിഞ്ഞു ഗൗരിയും മനുവും വീട്ടിലേക്ക് വന്നെങ്കിലും അവർക്ക് അവിടെ യാതൊരു സ്വകാര്യതയുമില്ലന്ന് രമേശന് അറിയാമായിരുന്നു. അത് കൊണ്ട് അന്ന് ഒരു ദിവസത്തേക്ക് രമേശനും ലതയും അയാളുടെ പെങ്ങളുടെ വീട്ടിൽ അതായത് ഗൗരിയുടെ വീട്ടിൽ പോയി കിടന്നു. കൃഷ്ണ സദാശിവന്റെ വീട്ടിലും. …

ധ്രുവം, അധ്യായം 12 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 09- എഴുത്ത്: അമ്മു സന്തോഷ്

മുറ്റത്തു നിൽക്കുകയായിരുന്നു ഗൗരി.ഫോൺ ബെൽ അടിക്കുന്നത് കണ്ട് അവൾ അതെടുത്തു. അമ്മയാണ്… “അമ്മേ പറയ് എന്താ വിശേഷം?” “അത് ശരി. എനിക്കാണോ വിശേഷം? കല്യാണം കഴിഞ്ഞു മാസം ഒന്നായ്. ഇത് വരെ നിങ്ങൾക്ക് ഇങ്ങോട്ട് വരണം എന്ന് തോന്നിയില്ലല്ലോ പാറു? അച്ഛനും …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 09- എഴുത്ത്: അമ്മു സന്തോഷ് Read More