ധ്രുവം, അധ്യായം 55 – എഴുത്ത്: അമ്മു സന്തോഷ്
ഗുരുവായൂർ… കൃഷ്ണയ്ക്ക് രണ്ട് അമ്മമാരേ കൂട്ട് കിട്ടി. പാലക്കാട് ഉള്ള വസുധയും താമരയും. രണ്ടു പേരും സഹോദരിമാരാണ് വിവാഹിതരല്ല. അവൾ തനിച്ചാണെന്ന് അറിഞ്ഞപ്പോൾ അവർ അവളെ ഒപ്പം കൂട്ടി ഗവണ്മെന്റ് ഗസ്റ്റ് ഹൌസിൽ മുറിയെടുത്തിട്ടുണ്ട് രണ്ടാളും. കൃഷ്ണയും അവർക്കൊപ്പം പോയി. അവളും കുറഞ്ഞ …
ധ്രുവം, അധ്യായം 55 – എഴുത്ത്: അമ്മു സന്തോഷ് Read More